ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകരകൗശലമേള; സ്വാഗതസംഘം രൂപീകരിച്ചു

പയ്യോളി: ഡിസംബർ 22 മുതൽ ജനുവരി 8 വരെ നടക്കുന്ന ഇരിങ്ങൽ സർഗാലയ അന്തർദേശീയ  കലാകരകൗശലമേളയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. സർഗാലയ ഓഡിറ്റോറിയത്തിൽ   നടന്ന യോഗത്തിൽ കനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.  ...

Nov 28, 2023, 3:01 pm GMT+0000
സംസ്ഥാന സർക്കാരിനെതിരെ പയ്യോളിയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യോളി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന  സംസ്ഥാന സർക്കാരിൻറെ നിലപാടിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പി ബാലകൃഷ്ണൻ...

Nov 28, 2023, 2:38 pm GMT+0000
പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ ‘ശാസ്ത്ര’ ടെക്നിക്കൽ എക്സിബിഷൻ വ്യാഴാഴ്ച ആരംഭിക്കും

പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ അറിവുകളും, കാഴ്ചകളും ഒരുക്കി ശാസ്ത്ര 2023 ടെക് നിക്കൽ എക്സിബിഷന് പയ്യോളി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ വ്യാഴാഴ്ച തുടക്കമാവും. രാവിലെ 10 മണിക്ക് കെ.മുരളീധരൻ എം....

Nov 28, 2023, 2:23 pm GMT+0000
കൊയിലാണ്ടിയിൽ ‘നമിതം പുരസ്കാരം’ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു

കൊയിലാണ്ടി: ‘നമിതം പുരസ്കാരം’ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ആയിരുന്ന സി.ജി.എൻ. ചേമഞ്ചേരിയുടെയും എപിഎസ് കിടാവിന്റെയും സ്മരണയ്ക്കായി കെ എസ് എസ്...

Nov 27, 2023, 2:56 pm GMT+0000
കൊയിലാണ്ടിയില്‍ നമിതം പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു

കൊയിലാണ്ടി:നമിതം പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ നേതാക്കളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ആയിരുന്ന സി.ജി.എൻ. ചേമഞ്ചേരി യുടെയും എപിഎസ് കിടാവിന്റെയും സ്മരണയ്ക്കായി കെ എസ് എസ്...

Nov 27, 2023, 11:48 am GMT+0000
പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന്

കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ തൃക്കാർത്തിക പുരസ്കാരം സംഗീത  സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന് സമർപ്പിക്കും.സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ട്രസ്റ്റ് ബോർഡ് അറിയിച്ചു.കാർത്തികവിളക്ക് ദിനമായ...

Nov 26, 2023, 5:21 pm GMT+0000
വെട്ട് കല്ല് ഇറക്കുന്നതിനിടെ പെരുവട്ടൂരിൽ രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു

കൊയിലാണ്ടി: പെരുവട്ടൂരിൽ രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു. കുത്തേറ്റ താമരശ്ശേരി സ്വദേശികളായ വിപിൻദാസിനെയും, അബ്ദുൾ റഷീദിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വിപിൻദാസിനെ മെഡിക്കൽ കോളെജിലെക്ക് കൊണ്ടു പോയി. ഞായറാഴ്ച വൈകീട്ടാണ്...

Nov 26, 2023, 5:16 pm GMT+0000
ബാലുശ്ശേരിയിൽ കിണറ്റിൽ വീണ വയോധികക്ക് രക്ഷകരായി അഗ്നി രക്ഷാസേനയും നാട്ടുകാരും

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി അഗ്നി രക്ഷാസേനയും നാട്ടുകാരും. ബാലുശ്ശേരി എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85  )ആണ് ഇന്നലെ രാത്രി 12 മണിയോട്  കൂടി വീടിനടുത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്....

Nov 26, 2023, 11:32 am GMT+0000
ചന്ദ്രനു ചുറ്റും പ്രകാശവലയം; കൊയിലാണ്ടിയിൽ ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം

കൊയിലാണ്ടി:കൊയിലാണ്ടിയിൽ ആകാശത്ത് മൂൺ ഹാലോ പ്രതിഭാസം. നിലവിൽ കേരളത്തിൽ തെളിഞ്ഞ ആകാശമുള്ള പലയിടങ്ങളിലും ചന്ദ്രനു ചുറ്റും ഒരു വലിയ പ്രകാശവലയം ദൃശ്യമാകുന്നുണ്ട്.  അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന്  ഐസ് പരലുകളിൽ...

Nov 25, 2023, 2:42 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബ് ജലഛായ മത്സരം സംഘടിപ്പിച്ചു

പയ്യോളി: ലയൺസ് ഇന്റർനാഷണലിന്റെ അന്താരാഷ്ട്ര ചിത്രരചന മത്സരത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെന്റ് യുപി സ്കൂളിൽ ജലഛായ മത്സരം സംഘടിപ്പിച്ചു. 2,3,ക്ലാസുകളിലെയും 4,5 ക്ലാസ്സുകളിലെയും കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കിയിട്ടായിരുന്നു...

Nov 25, 2023, 2:07 pm GMT+0000