കൊയിലാണ്ടിയിൽ യുവതിയുടെ സ്വർണ്ണ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു

കൊയിലാണ്ടി: യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ റെയിൽവെസ്റ്റേഷന് സമീപം മുത്താമ്പി റോഡിൽ വെച്ചാണ് ബൈക്കിലെത്തിയ ആൾ യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഇയാൾ ബൈക്കിൽ മണമൽ...

Nov 10, 2023, 2:52 pm GMT+0000
കൊയിലാണ്ടിയിൽ ഓടികൊണ്ടിരുന്ന കണ്ടയ്നർ ലോറിയുടെ ടയറിന് തീ പിടിച്ചു- വീഡിയോ

കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30 ഓടെ ദേശീയ പാതയിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപമാണ്സംഭവം കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു. കണ്ടയ്നർ ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട്...

Nov 10, 2023, 1:52 pm GMT+0000
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുലാമാസ വാവുബലി

പയ്യോളി: ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവംബർ 13 തിങ്കളാഴ്ച തുലാമാസ വാവുബലി തർപ്പണതിന്നുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്, കാലത്ത് ആറു മണിക്ക് തുടങ്ങുന്ന ബലി കർമങ്ങൾക്കു ക്ഷേത്രം മേൽശാന്തി രജീഷ്...

Nov 10, 2023, 7:27 am GMT+0000
കൊയിലാണ്ടിയിൽ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ഇൻഷൂറൻസ് കാർഡ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം)_ ലൈഫ് ഭവന പദ്ധതി  ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.  1022 ഗുണഭോക്താക്കൾക്കാണ് കാർഡ് വിതരണം ചെയ്തത്. നാല് ലക്ഷം  രൂപയാണ് ഇൻഷുറൻസ് പരിരക്ഷ...

Nov 10, 2023, 3:43 am GMT+0000
എ വി ഹരിദാസിനെയും കാഞ്ഞാരി മോഹൻദാസിനെയും അനുസ്മരിച്ചു

കൊയിലാണ്ടി:  കോൺഗ്രസ് നേതാക്കളായ എ വി ഹരിദാസൻ, കാഞ്ഞാരി മോഹൻദാസ് എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ്. കെ...

Nov 9, 2023, 4:23 pm GMT+0000
മേലടി ഉപജില്ലാ കലാമേള; നവംബർ 14 മുതൽ 17 വരെ വന്മുകം ഹൈസ്കൂളിൽ

പയ്യോളി:മേലടി ഉപജില്ലാ കലാമേള നവംബർ 14 മുതൽ 17 വരെ വന്മുകം ഹൈസ്കൂളിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് മേളയുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം തുറമുഖ...

Nov 9, 2023, 4:19 pm GMT+0000
പെരുവാട്ടുംതാഴ വഴി തിങ്കളാഴ്ച മുതൽ ബസ് ഓടും: കെകെ രമ എംഎൽഎ

വടകര; ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുവാട്ടുംതാഴ ജംഗ്ഷനിൽ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ബസ് ഗതാഗതം നിരോധിച്ചത് പൂർവ സ്ഥിതിയിലാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതുവഴി ബസ്...

Nov 9, 2023, 4:06 pm GMT+0000
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക: കെഎസ്എസ്പിഎ കൊയിലാണ്ടി സമ്മേളനം

കൊയിലാണ്ടി: കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച 2. ഗഡു പെൻഷൻ കുടിശ്ശികയും, ഇത് വരെ നൽകാനുള്ള 18% . ഡി എ കുടിശികയും, മെഡി സെപ്പിലെ അപാകതയും പരിഹരിക്കാർ കേരളത്തിലെ സർക്കാർ തയ്യാറാവുന്നില്ല. കേരളത്തിൽ...

Nov 9, 2023, 2:27 pm GMT+0000
മേലടി എസ്ബിഐയില്‍ നിന്നും പിഎംജെജെബിവൈ ഇൻഷുറൻസ് തുക കൈമാറി

പയ്യോളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലടി ബ്രാഞ്ചില്‍ നിന്നും പ്രധാനമന്ത്രി സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷൂറന്‍സ് തുക കൈമാറി. എസ്ബിഐ മേലടി ബ്രാഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ എസ് ബി ഐ റീജ്യണൽ...

Nov 9, 2023, 9:33 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം: ഓവറോൾ ചാമ്പ്യന്മാരായി ജെംസ് എ എൽ പി സ്കൂൾ

തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും “നടനം 2023″ജെംസ് എ എൽ പി സ്കൂളിൽ വച്ച് നടന്നു. പരിപാടി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്ഘാടനം...

Nov 9, 2023, 9:25 am GMT+0000