“വർണ്ണം 2023”; കൊയിലാണ്ടി സീനിയർ ചേംബർ ഇന്റർനാഷനൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

news image
Nov 12, 2023, 2:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ എൽ കെ .ജി, യു.കെ.ജി, ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ അങ്ങിനെ മൂന്ന് വിഭാഗങ്ങളിലായ്
കുട്ടികൾക്കായുള്ള ” വർണ്ണം 2023″ ചിത്രരചനാ മത്സരം നടത്തി.

പ്രസിഡണ്ട് സീനിയർ സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജോസ് കണ്ടോത്ത് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വക്കറ്റ്  കെ.സത്യൻ ഉദ്ഘാടനം ചെയ്തു. വേദിയിൽ  മനോജ് വൈജയന്തം കുട്ടികൾക്ക് ചിത്രം വരച്ചു പ്രോത്സാഹനം നൽകി. അഡ്വക്കേറ്റ് ജതീഷ് ബാബു , രവീന്ദ്രൻ കോമത്ത്,  ഇ.ചന്ദ്രൻ, മുരളി മോഹൻ സാന്ദ്രം, വി.എം. സജിത്ത്കുമാർ, രാഖി ലാൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe