മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ, ഭരണമാകെ കുത്തഴിഞ്ഞിഞ്ഞു: കെ. സുരേന്ദ്രൻ

കോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ പനി മരണങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്....

Jul 12, 2023, 11:26 am GMT+0000
എംശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ,മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അങ്ങനെയില്ലല്ലോയെന്ന് കോടതി

കൊച്ചി:ലൈഫ് മിഷൻ കോഴ  കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു...

Jul 12, 2023, 11:19 am GMT+0000
ജില്ലാ ജഡ്ജി നിയമനം: കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം

ദില്ലി: കേരള ഹൈക്കോടതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് വിമർശനം. ജഡ്ജി നിയമനത്തിന്  സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണ് കോടതി വിധിച്ചു. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം...

Jul 12, 2023, 11:05 am GMT+0000
കെ-റെയിൽ ചർച്ച, ഇ ശ്രീധരന്റെ വീട്ടിലേക്ക് സുരേന്ദ്രൻ; വൈകുന്നേരം അഞ്ചിന് കൂടിക്കാഴ്ച്ച

മലപ്പുറം: മെട്രോ മാൻ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദ‍ർശിക്കാനൊരുങ്ങി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് വൈകുന്നേരം അഞ്ചിനാണ് സുരേന്ദ്രന്റെ സന്ദർശനം. കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരൻ സംസ്ഥാന...

Jul 12, 2023, 10:55 am GMT+0000
രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം:7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ

ദില്ലി: രാജ്യത്തെ നടുക്കി 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യൻ റെയിൽവെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ സസ്പെന്‍ഡ്...

Jul 12, 2023, 10:46 am GMT+0000
ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകണമെന്ന അനന്തരാവകാശികളുടെ ഹർജി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ജയരാമന്‍റെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ...

Latest News

Jul 12, 2023, 9:53 am GMT+0000
പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്,...

Latest News

Jul 12, 2023, 8:48 am GMT+0000
സ്വർണത്തിന് ഇ–വേ ബിൽ: കൗൺസിൽ അംഗീകരിച്ചു

ന്യൂഡൽഹി∙ വാണിജ്യ ആവശ്യങ്ങൾക്ക് 2 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണവും വിലകൂടിയ കല്ലുകളും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരള ധനമന്ത്രി...

Latest News

Jul 12, 2023, 7:10 am GMT+0000
തീർഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും– മന്ത്രി മുഹമ്മദ് റിയാസ്

തി​രു​നെ​ല്ലി: ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും. തി​രു​നെ​ല്ലി​യി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍...

Latest News

Jul 12, 2023, 4:57 am GMT+0000
തിരുവനന്തപുരത്തുംഎറണാകുളത്തും ജിഎസ്‌ടി ട്രിബ്യൂണൽ: മന്ത്രി ബാലഗോപാൽ

  ന്യൂഡൽഹി: ജിഎസ്‌ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത്‌ ജിഎസ്‌ടി ട്രിബ്യൂണൽ അനുവദിച്ചെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡൽഹിൽ നടന്ന അമ്പതാമത്‌ ജിഎസ്‌ടി കൗൺസിലിലാണ്‌ ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന്‌ അനുമതി നേടിയെടുത്തത്‌. തിരുവനന്തപുരം,...

Latest News

Jul 12, 2023, 3:51 am GMT+0000