ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകണമെന്ന അനന്തരാവകാശികളുടെ ഹർജി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ജയരാമന്‍റെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ...

Latest News

Jul 12, 2023, 9:53 am GMT+0000
പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്,...

Latest News

Jul 12, 2023, 8:48 am GMT+0000
സ്വർണത്തിന് ഇ–വേ ബിൽ: കൗൺസിൽ അംഗീകരിച്ചു

ന്യൂഡൽഹി∙ വാണിജ്യ ആവശ്യങ്ങൾക്ക് 2 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണവും വിലകൂടിയ കല്ലുകളും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരള ധനമന്ത്രി...

Latest News

Jul 12, 2023, 7:10 am GMT+0000
തീർഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും– മന്ത്രി മുഹമ്മദ് റിയാസ്

തി​രു​നെ​ല്ലി: ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കും. തി​രു​നെ​ല്ലി​യി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍...

Latest News

Jul 12, 2023, 4:57 am GMT+0000
തിരുവനന്തപുരത്തുംഎറണാകുളത്തും ജിഎസ്‌ടി ട്രിബ്യൂണൽ: മന്ത്രി ബാലഗോപാൽ

  ന്യൂഡൽഹി: ജിഎസ്‌ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത്‌ ജിഎസ്‌ടി ട്രിബ്യൂണൽ അനുവദിച്ചെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡൽഹിൽ നടന്ന അമ്പതാമത്‌ ജിഎസ്‌ടി കൗൺസിലിലാണ്‌ ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന്‌ അനുമതി നേടിയെടുത്തത്‌. തിരുവനന്തപുരം,...

Latest News

Jul 12, 2023, 3:51 am GMT+0000
കനത്ത മഴ: ഹിമാചൽപ്രദേശിൽ വ്യാപക നാശനഷ്ടം; ഡല്‍ഹിയിലും ജാഗ്രത

ന്യൂഡൽഹി > ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഹിമാചൽപ്രദേശിൽ 4000 കോടിയുടെ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും ജലവിതരണപദ്ധതികൾ താറുമാറായതോടെ ഷിംലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങികിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന പേമാരിയിൽ...

Jul 12, 2023, 3:38 am GMT+0000
മഴ : 3 ജില്ലകളിൽ ഇന്നും നിശ്ചിത അവധി; 5 ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിശ്ചിത ഇടങ്ങളിൽ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ...

Latest News

Jul 12, 2023, 3:25 am GMT+0000
ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കു 28 ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനം

ന്യൂഡൽഹി∙ ഓൺലൈൻ ഗെയിം കമ്പനികൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിലിന്റെ തീരമാനം. കുതിരപ്പന്തയവും, ചൂതാട്ട കേന്ദ്രങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെയും...

Latest News

Jul 12, 2023, 3:21 am GMT+0000
കൈക്കൂലി കേസ്: തൃശൂരിൽ അറസ്റ്റിലായ ഡോക്ടറിന്‍റെ സ്വത്തുവിവരം ഇ.ഡി അന്വേഷിക്കും

തൃശൂർ: കൈക്കൂലി കേസിൽ അറസ്റ്റിലായ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറിന്‍റെ സ്വത്തുവിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും. ഡോക്ടർ ഷെറി ഐസക്കിൽ നിന്ന് പണം പിടിച്ചെടുത്ത വിവരം വിജിലൻസ്...

Latest News

Jul 12, 2023, 2:39 am GMT+0000
വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ...

Latest News

Jul 12, 2023, 2:35 am GMT+0000