പുതുപ്പള്ളിയിൽ ജെയ്ക് തന്നെ ; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയാവും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും. പുതുപള്ളിയിൽ ജെയ്ക് പോരിനിറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും...

Latest News

Aug 11, 2023, 8:11 am GMT+0000
കൂടുതൽ ശക്തൻ, രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്ക്

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്....

Latest News

Aug 11, 2023, 7:59 am GMT+0000
“നിസാരമായ ആരോപണങ്ങൾ’ ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി > സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ്‌ ഹൈക്കോടതി തള്ളിയത്‌.കേട്ടുകേൾവിയുടെ...

Latest News

Aug 11, 2023, 7:46 am GMT+0000
നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

ആ​ല​പ്പു​ഴ: ശ​നി​യാ​ഴ്ച പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും വ​ൻ സു​ര​ക്ഷ​യു​മൊ​രു​ക്കി പോ​ലീ​സ്. പു​ന്ന​മ​ട​യും പ​രി​സ​ര​വും 15 സെ​ക്ട​റു​ക​ളാ​യി തി​രി​ച്ച്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ...

Latest News

Aug 11, 2023, 7:28 am GMT+0000
നടി ജയപ്രദയ്ക്ക് തടവുശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്....

Latest News

Aug 11, 2023, 7:03 am GMT+0000
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; സിപിഎമ്മിൽ നിന്ന് ഒരു വാർഡ് പിടിച്ചെടുത്തത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ 8 വാർഡുകളിൽ യുഡിഎഫും 7 വാർഡുകളിൽ എൽഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയും ജയിച്ചു. സിപിഎമ്മിൽ നിന്നാണ്...

Latest News

Aug 11, 2023, 6:28 am GMT+0000
കണ്ണൂർ മുണ്ടേരിയിലും ധർമ്മടത്തും എൽഡിഎഫ് വിജയിച്ചു

കണ്ണൂർ> മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് വാർഡിലും ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിലും എൽഡിഎഫ് വിജയിച്ചു.താറ്റിയോടിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ബി പി റീഷ്മ വിജയിച്ചു. 393 വോട്ടിന്റെ...

Latest News

Aug 11, 2023, 6:22 am GMT+0000
‘ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നെന്ന വിമർശനത്തിൽ മറുപടി പറയാനില്ല, സോളാർകേസ് ഉയർന്നു വരുമോയെന്ന് പേടിയില്ല’ – ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ. ചികിത്സാ വിവാദത്തോട് പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്ന വിമർശനത്തിൽ മറുപടി പറയാനില്ല....

Latest News

Aug 11, 2023, 4:49 am GMT+0000
മണിപ്പൂർ കലാപം ; രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി

ദില്ലി: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോട്...

Latest News

Aug 11, 2023, 4:30 am GMT+0000
ചെറുപുഴയിലെ ‘ബ്ലാക്ക് മാനെ’ പിടികൂടിയെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി​യ അ​ജ്ഞാ​ത​നെ പി​ടി​കൂ​ടി​യെ​ന്ന​ ത​ര​ത്തി​ൽ സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് പൊ​ലീ​സ്. ചെ​റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​ടി​യോ​ട്ടു​ചാ​ലി​ൽ​നി​ന്ന് ബ്ലാ​ക്ക്മാ​നെ പി​ടി​കൂ​ടി​യെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​വും അ​തി​നൊ​പ്പം...

Latest News

Aug 11, 2023, 4:20 am GMT+0000