ഓണത്തിന്​ പൊലീസ് ‘വല’ സൂക്ഷിച്ചോണം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​നും മോ​ഷ്ടാ​ക്ക​ളെ വ​ല​യി​ലാ​ക്കാ​നും പൊ​ലീ​സി​ന്‍റെ ‘സ്​​പെ​ഷ​ൽ ഡ്രൈ​വ്’ ഈ​മാ​സം 15 മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് രൂ​പ​രേ​ഖ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും മോ​ഷ​ണ​ങ്ങ​ളും അ​ക്ര​മ​വും കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്...

Latest News

Aug 13, 2023, 8:03 am GMT+0000
പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർമാരു​ടെ ബോർഡിൽ(കെ.എസ്.എഫ്.ടി.സി) നിന്ന് നടി പാർവതി തിരുവോത്തിനെ സർക്കാർ ഒഴിവാക്കി ഉത്തരവിറക്കി. ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു....

Latest News

Aug 13, 2023, 7:55 am GMT+0000
മലയാളി സ്വർണവ്യാപാരിയെ ആക്രമിച്ച് 40 ലക്ഷം തട്ടാൻ ശ്രമം; നാലുപേർ പിടിയിൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി 40 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ലു​മ​ല​യാ​ളി​ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രി​ൽ​നി​ന്ന് കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​റും ക​ർ​ണാ​ട​ക പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗു​ണ്ട​ൽ​പേ​ട്ട​ക്ക​ടു​ത്ത് ബേ​ഗൂ​ർ...

Latest News

Aug 13, 2023, 6:40 am GMT+0000
കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി

കൊയിലാണ്ടി>  കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്.മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച്...

Latest News

Aug 13, 2023, 5:39 am GMT+0000
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

കൊച്ചി> പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്‍കി. അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍...

Latest News

Aug 13, 2023, 5:37 am GMT+0000
ആറു മാസമായി റേഷൻ വാങ്ങാത്ത 11,590 മഞ്ഞ കാർഡ് പരിശോധിക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6 മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത 11,590 മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന –എഎവൈ) ഉടമകളുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്...

Latest News

Aug 13, 2023, 3:55 am GMT+0000
കോഴിക്കോട് വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: വ്യക്തമാക്കി കേന്ദ്രമന്ത്രി

ന്യൂഡൽഹി ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയിൽ...

Latest News

Aug 13, 2023, 3:35 am GMT+0000
പനിയുമായി എത്തിയ കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്; അന്വേഷണം ഇന്ന് മുതൽ

എറണാകുളം: പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഇന്ന് മുതൽ. ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും....

Latest News

Aug 13, 2023, 3:27 am GMT+0000
കൊച്ചിയിൽ എട്ടാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവം; പൊലീസ് മൊഴിയെടുത്തു

കൊച്ചി: കൊച്ചിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ പരിക്കേറ്റ കുട്ടിയിൽ നിന്ന് പൊലീസ് മൊഴി എടുത്തു. തൃക്കാക്കര പൊലീസ് ആണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം...

Latest News

Aug 13, 2023, 3:07 am GMT+0000
ഉൽക്കമഴ കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു; ആകാശത്തെ അത്ഭുതം പലർക്കും ദൃശ്യമായില്ല

കോഴിക്കോട്: പ്രപഞ്ചസൗന്ദര്യത്തിന്‍റെ അപൂർവതക്ക് സാക്ഷ്യംവഹിക്കാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര കുതുകികൾ മാത്രമായിരുന്നില്ല. ആകാശം നിറയെ ഉൽക്കകൾ പറക്കുന്ന കൗതുക നിമിഷങ്ങൾ ആസ്വദിക്കാൻ സാധാരണക്കാർ വരെ മാനത്തേക്ക് നോക്കിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച...

Latest News

Aug 13, 2023, 2:59 am GMT+0000