മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ....
Sep 2, 2023, 3:30 pm GMT+0000തിരുവനന്തപുരം: ആധാർ കാർഡോ റേഷൻ കാർഡോ പോലുള്ള രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ കുട്ടികളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വിഷയത്തിൽ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. രേഖകൾ കൈവശം ഇല്ലാത്തതിന്‍റെ പേരിൽ ഒരു...
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,...
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി. ഉമ്മൻ ചാണ്ടി...
തൊടുപുഴ (ഇടുക്കി): വളഞ്ഞങ്ങാനത്തു വിനോദ സഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2നു...
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പൂവത്തൂർ പടിഞ്ഞാറ്, അയിരൂർ എന്നീ പള്ളിയോടങ്ങളാണു കൂട്ടിയിടിച്ച് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി.
ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയിലെ സർവേയ്ക്ക് എട്ടാഴ്ച കൂടി സമയം നൽകണമെന്ന് പുരാവസ്തു വകുപ്പ് വാരാണസി കോടതിയെ അറിയിച്ചു. മുമ്പ് സർവേ പൂർത്തിയാക്കാൻ നാലാഴ്ച സമയം അനുവദിച്ച കോടതി സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ...
കൊൽക്കത്ത: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സുവം ശുക്ല ...
ചെന്നൈ: പ്രമുഖ ചലച്ചിത്രനടൻ ആർ എസ് ശിവാജി (66) അന്തരിച്ചു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവാജി 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. 1981-ൽ പുറത്തെത്തിയ പന്നീർ പുഷ്പങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച് കാനഡ. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.ഉച്ചകോടിക്കായി ന്യൂഡൽഹിയിലേക്ക്...
പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ വിറ്റത് 27.63 കോടി രൂപയുടെ മദ്യം. ബെവ്കോയുടെ ഔട്ട്ലെറ്റ് വഴി 23.99 കോടി രൂപയുടെയും കൺസ്യുമർഫെഡ് ഔട്ട്ലെറ്റ് വഴി 3.63 രൂപയുടെയും വിൽപന നടന്നു. ആഗസ്റ്റ് 27, 28,...