രാജ്യത്തിന്റെ വികസനം കോര്‍പ്പറേറ്റ്‌ വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: എം വി ഗോവിന്ദൻ

തിരുവനന്തപുരം > ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനമെന്നത്‌...

Latest News

Sep 4, 2023, 8:31 am GMT+0000
ജി20 ഉച്ചകോടി: ഡൽഹി മെട്രോ സ്റ്റേഷനുകൾ ഈമാസം എട്ടു മുതൽ പത്തു വരെ അടച്ചിടും

ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബർ എട്ടു മുതൽ 10 വരെ ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. 25ലധികം രാഷ്ട്രത്തലവന്മാരും ആഗോള സ്ഥാപന നേതാക്കളും ഉൾപ്പെടുന്ന പ്രതിനിധികളെ...

Latest News

Sep 4, 2023, 7:04 am GMT+0000
പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവി ആക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു....

Latest News

Sep 4, 2023, 6:31 am GMT+0000
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മലയോര മേഖലയിൽ ജാഗ്രത; ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ – മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും...

Latest News

Sep 4, 2023, 6:25 am GMT+0000
പുതുപ്പള്ളിക്ക് സമാനമാ‍യ വികസനം കണ്ണൂരിലെ ഏത് സി.പി.എം മണ്ഡലത്തിലുണ്ടെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിക്ക് സമാനമായ വികസനം കണ്ണൂരിൽ സി.പി.എം സ്ഥിരമായി ജയിക്കുന്ന ഏതെങ്കിലും മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വികസനമില്ലെന്ന എൽ.ഡി.എഫ് ആരോപണം ഉന്നയിച്ചത് കൊണ്ട് സത്യം സത്യമല്ലാതാകില്ലെന്നും...

Latest News

Sep 4, 2023, 6:21 am GMT+0000
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്ന് ഉത്തരവ്

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന  വോട്ടർമാർക്ക്  വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണറുടെ ഉത്തരവ്....

Latest News

Sep 4, 2023, 6:16 am GMT+0000
പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിക്ക് നൽകുന്ന വലിയ യാത്ര അയപ്പ് നാളെ, റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന് അച്ചു

പുതുപ്പള്ളി: ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍.അവസാന യാത്രഅയപ്പിന്‍റെ   ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കും .ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും.ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അവര്‍...

Latest News

Sep 4, 2023, 5:29 am GMT+0000
രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകൾ; ഒഡ‍ീഷയിൽ മരിച്ചവരുടെ എണ്ണം 12 ആയി

ഭുവനേശ്വർ∙ ഒഡീഷയിൽ ശനിയാഴ്ചയുണ്ടായ വ്യാപകമായ ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഖുർദ ജില്ലയിൽ...

Latest News

Sep 4, 2023, 5:19 am GMT+0000
കാനഡയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാർക്കിങ് ഗ്രൌണ്ടിലാണ് വെടിവയ്പുണ്ടായത്.ശനിയാഴ്ച രാത്രിയാണ് സംഭവം. സൗത്ത് എൻഡ് കൺവെൻഷൻ ഹാളിന്റെ...

Latest News

Sep 4, 2023, 4:54 am GMT+0000
‘മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 2002 ൽ ഗുജറാത്തിൽ...

Latest News

Sep 4, 2023, 4:49 am GMT+0000