അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വിഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ, 200 സൈറ്റുകളിൽ കണ്ടെത്തി നശിപ്പിച്ചു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ബി എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട്...

Latest News

Dec 22, 2025, 3:21 pm GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ ധനസഹായം; അപേക്ഷ ഫോം നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: 35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം നാളെ മുതൽ (ഡിസംബർ 22 ) വിതരണം ചെയ്യും. 35 നും 60 നും...

Latest News

Dec 22, 2025, 2:37 pm GMT+0000
അഭ്യാസപ്രകടനത്തിനിടെ ജിപ്സി നിയന്ത്രണം വിട്ട് മറിഞ്ഞു ബീച്ചിൽ കളിച്ചുകൊണ്ടിരുന്ന 14 വയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിംഗ്...

Latest News

Dec 22, 2025, 2:11 pm GMT+0000
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...

Latest News

Dec 22, 2025, 11:45 am GMT+0000
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു

ദില്ലി: നാഷണൽ ഹെറാൾഡ് കേസ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം...

Latest News

Dec 22, 2025, 11:33 am GMT+0000
പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

വടകര : പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രിക്കാർക്കാണ് പരുക്കേറ്റത്. ഇരിങ്ങൽ സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ...

Latest News

Dec 22, 2025, 11:04 am GMT+0000
ഭാ​ഗ്യം തേടി വരുന്നുണ്ടേ… നോക്കേണ്ട അത് നിങ്ങൾ തന്നെ; ഇന്നത്തെ ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു

ഇന്നത്തെ ഭാ​ഗ്യതാര BT.34 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവന്തപുരത്തെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനടുത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം...

Latest News

Dec 22, 2025, 11:02 am GMT+0000
ഫോണിലെ ഈ മൂന്ന് സ്ക്രീൻ ഷെയറിങ് ആപ്പുകൾ അപകടം; ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി: മൊബൈൽ ഫോൺ, ഇന്‍റർനെറ്റ് ഉപയോഗം വർധിച്ചതോടെ സൈബർ കുറ്റകൃത്യങ്ങളും രാജ്യത്ത് ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ഏറ്റവും പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. സ്ക്രീൻ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷനുകളെ സംബന്ധിച്ചാണ്...

Latest News

Dec 22, 2025, 11:00 am GMT+0000
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു....

Latest News

Dec 22, 2025, 10:58 am GMT+0000