തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്....
Oct 20, 2025, 7:16 am GMT+0000എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും...
വടകര : വടകര സ്പെൻഷേ ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ്...
മേപ്പയൂർ:മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ്പ്രസിഡന്റും,പൗര പ്രധാനിയുമായ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി(79)നിര്യാതനായി. ഭാര്യ:ആമിന ഹജ്ജുമ്മ മന്ദത്ത്. മക്കൾ:ഷാജിത്(കുവൈത്ത്),നഫീസ,സുബൈദ. മരുമക്കൾ:ഹാജറ,തറുവയിഹാജി (സിൽവർ കോളജ് പേരാമ്പ്ര),കുഞ്ഞമ്മദ് പനോട്ട്(നരക്കോട്). സഹോദരങ്ങൾ:ടി.പി മൊയ്തീൻ മാസ്റ്റർ(വൈ:പ്രസിഡൻറ് മേപ്പയ്യൂർ ബ്ലോക്ക്...
കണ്ണൂരിൽ നാളെ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാല് മണിക്ക നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ...
ഇടുക്കി മാങ്കുളത്തിന് സമീപം വിരിപാറയിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വിരിപാറ ഫോറസ്റ്റ് ഓഫീസിന് മുൻപിലെ വളവിലാണ് ബസ് നിയന്ത്രണം നഷ്ടമായി...
തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് (41) ആണ് മരിച്ചത്. തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക്...
പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് ഒഴുക്കിൽപെട്ടതെന്നാണ്...
കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേർ പാർട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി . 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ,...
പയ്യോളി: പയ്യോളി നഗരസഭയിൽ വിവിധ വാർഡുകളിൽ ഹരിത കർമ്മസേനയിലേക്ക് ഒഴിവുകൾ. അയൽ കൂട്ടങ്ങളിലെ 45 വയസ്സ് കവിയാത്ത 10 പേർക്കാണ് അവസരം . ഒക്ടോബർ 24 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്...
ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി...
