നിപാ: ജില്ലയിൽ മരണം നടന്ന പ്രദേശങ്ങള്‍ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ അടച്ചിടും

കോഴിക്കോട്: നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു...

Latest News

Sep 12, 2023, 2:16 pm GMT+0000
നിപ ഭീതി; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് : നിപ വൈറസ് ആശങ്ക നിലനിൽക്കുന്ന കോഴിക്കോട് അതീവ ജാഗ്രതയിൽ. നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരിക്കുകയും ഇവരുമായി സമ്പർക്കത്തിലുള്ള നാലുപേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക്...

Latest News

Sep 12, 2023, 2:01 pm GMT+0000
കേരളത്തിന്‍റെ ട്രാക്കിലേക്ക് രണ്ടാം വന്ദേഭാരത്; റൂട്ടടക്കം വിവരിച്ച് എം കെ രാഘവൻ

തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ...

Latest News

Sep 12, 2023, 1:30 pm GMT+0000
ഉപ്പളയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോഡ്: ഉപ്പള പച്ചിലംപാറയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം...

Latest News

Sep 12, 2023, 1:01 pm GMT+0000
നിപ; കോഴിക്കോട് അതീവ ജാഗ്രത; കേന്ദ്ര സംഘം കേരളത്തിലേക്ക്

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇടപെടുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര സംഘം സ്ഥലത്തെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മരിച്ച...

Latest News

Sep 12, 2023, 12:46 pm GMT+0000
പൂനെ ഫലം പോസിറ്റീവ് , ജില്ലയില്‍ അതീവ ജാഗ്രത

കോഴിക്കോട് : ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ...

Latest News

Sep 12, 2023, 12:25 pm GMT+0000
കോഴിക്കോട് നിപയെന്ന് സ്ഥിരീകരണം: മരിച്ച രണ്ടു പേർക്കും വൈറസ് ബാധ

കോഴിക്കോട്> കോഴിക്കോട് പനിബാധിച്ച് മരിച്ച രണ്ടുപേർക്കും നിപയെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും...

Latest News

Sep 12, 2023, 12:17 pm GMT+0000
എട്ട് പഞ്ചായത്തില്‍ പരിശോധന; രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ദിക്കണം, നിപാ യില്‍ ആശങ്ക വേണ്ട: മന്ത്രി

കുറ്റ്യാടി; നിപാ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ എട്ട് പഞ്ചായത്തില്‍ ശക്തമായ നിരീക്ഷണം തുടര്‍ന്ന് ആരോഗ്യവകുപ്പ്.  നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിപ...

Latest News

Sep 12, 2023, 11:03 am GMT+0000
അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന

കോഴിക്കോട് : അബുദാബിയിൽ വ്യവസായിയേയും മാനേജരെയും കൊന്ന കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സി ബി ഐ പരിശോധന. നിലമ്പൂർ മുക്കട്ടയിലെ വീട്ടിലാണ് സി ബി ഐ സംഘം പരിശോധന നടത്തുന്നത്.ഷൈബിൻ...

Latest News

Sep 12, 2023, 10:24 am GMT+0000
മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു

ഇംഫാൽ∙ മണിപ്പുരിലെ കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുക്കി വിഭാഗക്കാരായ മൂന്നുപേർ കൊല്ലപ്പെട്ടു. പിന്നിൽ മെയ്തെയ്കളെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. കാങ്പോക്പിയിൽ ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ് രൂക്ഷമായത്. കഴിഞ്ഞ ദിവസം...

Latest News

Sep 12, 2023, 10:09 am GMT+0000