കോഴിക്കോട് > ജില്ലയിൽ പുതിയതായി നിപാ സ്ഥിരീകരിച്ച വ്യക്തി ആദ്യം രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുള്ള ആളായിരുന്നുവെന്ന് ആരോഗ്യമന്ത്രി...
Sep 15, 2023, 8:14 am GMT+0000തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദം അടുത്ത രണ്ടു ദിവസം കൊണ്ട്...
പാലക്കാട് > പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ്...
കോഴിക്കോട് > ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ . സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിമാരുടെ ഉന്നതതലയോഗം നടക്കും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണ് വര്‍ധന. കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന്...
തിരുവനന്തപുരം: എസ്ഐയെ കുരുക്കാൻ മോഷണക്കേസിലെ പ്രതിയെ സെല്ലിൽ നിന്നും ഇൻസ്പെക്ടർ തുറന്നുവിട്ടെന്ന പരാതിയിൽ അന്വേഷണം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ.സജീഷിനെതിരെയാണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളക്കം ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയതോടെയാണ് ഇൻസ്പെക്ടർക്കെതിരെ...
വടകര: നിപാ പ്രതിരോധത്തിനായി കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ ആയഞ്ചേരിയിൽ ആൾത്തിരക്ക് കുറഞ്ഞു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മരുന്നുകടകളും മാത്രമാണ് ഇവിടെയെല്ലാം തുറന്നത്. മരുതോങ്കര പഞ്ചായത്തിലാണെങ്കിലും കുറ്റ്യാടി നഗരത്തോടു തൊട്ടുകിടക്കുന്ന അതിർത്തിപ്രദേശമാണ് കള്ളാട്. നടന്നെത്താവുന്ന...
കുറ്റ്യാടി∙ ഏതു പാതിരാത്രിയിലും ഗതാഗതത്തിരക്കേറിയ കുറ്റ്യാടി അങ്ങാടി ഇന്നലെ ആളൊഴിഞ്ഞുകിടക്കുകയായിരുന്നു. ടൗണിൽനിന്നുള്ള ഒരു റോഡ് വയനാട്ടിലേക്കാണ് നീളുന്നത്. മറ്റൊരു റോഡ് കണ്ണൂർ ജില്ലയിലേക്ക് പോവാനുള്ള എളുപ്പവഴിയാണ്. പ്രധാനവഴി കോഴിക്കോട് നഗരത്തിലേക്കുള്ളതാണ്. എല്ലാ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകപ്രതിഷേധം. പെണ് പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും ട്രോളുകളും ശക്തമായിട്ടുണ്ട്. അതിനിടെ, അലൻസിയർക്കെതിരെ അവാർഡ്...
കോഴിക്കോട് > ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 39കാരനാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ നാലുപേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.
തിരുവനന്തപുരം: പനി ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന്റെ സാമ്പിൾ പരിശോധിച്ച് നിപാ ഫലം പുറത്തുവിട്ടതോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസാനം....