നിപാ ജാഗ്രത: ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്‌ക്കാന്‍ നിര്‍ദേശം; ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കും

കോഴിക്കോട്‌ > നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍...

Latest News

Sep 16, 2023, 8:22 am GMT+0000
യു.എസ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പണം മോഷ്ടിച്ച് ജീവനക്കാർ

വാഷിങ്ടൺ: യു.എസിലെ മിയാമി ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിച്ച് ട്രാൻസ്​പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ. ഇവർ മോഷണം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രക്കാരുടെ ബാഗുകളിൽ നിന്നും ജീവനക്കാർ...

Latest News

Sep 16, 2023, 8:00 am GMT+0000
അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

പാലക്കാട്∙ അട്ടപ്പാടിയിൽ ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂരിൽ ഇന്ന് രാവിലെയാണ് കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഊരിലെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ ഇവിടെ വളരെ താഴ്ന്നാണ് കിടക്കുന്നത്. ഇതിൽ...

Latest News

Sep 16, 2023, 7:22 am GMT+0000
നിപ ബാധിച്ചവർക്ക് 70 ശതമാനം വരെ മരണസാധ്യത; കോവിഡി​ന് മൂന്ന് ശതമാനം -പഠനം

ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധിക്കുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) മേധാവി ഡോ. രാജീവ് ബാഹ്ൽ. കോവിഡിനെ അപേക്ഷിച്ച് 40 മുതൽ 70...

Latest News

Sep 16, 2023, 7:04 am GMT+0000
നിപയിൽ ആശ്വാസ വാർത്ത; 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസ് ഇല്ല, 9കാരന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും...

Latest News

Sep 16, 2023, 6:20 am GMT+0000
നി​പ; യാത്രക്കാർ കുറഞ്ഞു; വടകരയില്‍ സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിസന്ധിയിൽ

വ​ട​ക​ര: നി​പ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. വ​ട​ക​ര​യി​ൽ​നി​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ചി​ല ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തു​ക​യും ചി​ല​ത് ട്രി​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ചെയ്തു. വ​ട​ക​ര...

Latest News

Sep 16, 2023, 5:34 am GMT+0000
ജില്ലയിൽ ഭീഷണിയായി നിപ; നിയന്ത്രണങ്ങൾ മറികടന്ന് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ

കോഴിക്കോട്: ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ.  ബാലുശ്ശേരി കിനാലൂര്‍ ഉഷസ്‌ക്കൂളില്‍   ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍  നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ്  ഇത്തരത്തില്‍ നിയന്ത്രണങ്ങൾ...

Latest News

Sep 16, 2023, 5:28 am GMT+0000
തെലങ്കാന സംസ്ഥാനം കൊണ്ടുവന്നത് സോണിയ ഗാന്ധി: കെ.സി. വേണുഗോപാൽ

ഹൈദരാബാദ്∙ തെലങ്കാന എന്ന സംസ്ഥാനം തന്നെ കോൺഗ്രസിന്റെ വാഗ്ദാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെലങ്കാന സംസ്ഥാനം കൊണ്ടുവന്നത് സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ദുർഭരണത്തിൽ കഷ്ടപ്പെടുകയാണ് തെലങ്കാന....

Latest News

Sep 16, 2023, 5:25 am GMT+0000
സൗദി അറേബ്യൻ വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ പരാതി

കൊച്ചി∙ അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്....

Latest News

Sep 16, 2023, 4:30 am GMT+0000
മണിപ്പുർ സർക്കാരിന്റെ കണക്ക്: കലാപത്തിൽ മരണം 175

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ഇതുവരെ 175 പേർ കൊല്ലപ്പെട്ടതായും 32 പേരെ കാണാതായതായും പൊലീസ് വ്യക്തമാക്കി. 1100 പേർക്ക് പരുക്കേറ്റു. 4786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും മണിപ്പുർ പൊലീസ്...

Latest News

Sep 16, 2023, 3:58 am GMT+0000