കൊച്ചി/മരട്: നഗരപരിധിയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവ പിടികൂടി. 52 ഓയോ ഹോട്ടലുകളിലാണ്...
Oct 19, 2023, 3:44 am GMT+0000കൊച്ചി: ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിന് മതിയായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം വിവാഹമോചനത്തിന് കാരണമാകുന്ന ക്രൂരതയിൽ ഉൾപ്പെടില്ലെന്ന് കോടതി വിലയിരുത്തി. തൃശൂർ സ്വദേശിയായ യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയ കുടുംബകോടതി ഉത്തരവിനെതിരെ നൽകിയ...
കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മൂന്നു കോടി രൂപ അധിക പാല്‍വില നല്‍കും. മില്‍മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ ഈ സെപ്റ്റംബര്‍...
കൊല്ലം: ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആര്‍ 8 അഫിനിറ്റി സര്‍വീസസ് എല്‍എല്‍പിയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിക്കുകയാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. അമേരിക്ക ആസ്ഥാനമായ കമ്പനിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ ഫ്രാങ്ക് പാട്രി, ഡയറക്ടര്‍...
തിരുവനന്തപുരം: വിമാനത്താവളത്തിൽ കസ്റ്റംസ്– ഡിആർഐ പരിശോധനയിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി. അറസ്റ്റിലായ 13 പേരും ശ്രീലങ്കൻ പൗരൻമാരാണ്. ബാഗിലും ഷൂസിന്റെ അടിയിലുമായാണ് സ്വർണ്ണം കടത്തിയത്.
മലപ്പുറം:മലപ്പുറം പൂക്കോട്ടും പാടത്ത് കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു....
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. കന്റോമെന്റ്റ് പൊലീസാണ് കേസെടുത്തത്....
കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ റൂമുകളിൽ പൊലീസിന്റെ പരിശോധന. ‘ഓപ്പറേഷൻ ഓയോ’ എന്ന പേരിൽ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് കേരളാ പൊലീസിന്റെ സംഘം പരിശോധന നടത്തിയത്. പല സ്ഥലങ്ങളിൽ നിന്നും കഞ്ചാവ്,...
കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ചെമ്മനാട് ജമാഅത്ത് ഹയർ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട്...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ച് സർക്കാർ. ഡി.എ നാലു ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 42ശതമാനത്തിൽ നിന്ന് 46ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും...