നിലമ്പൂരിൽ വീടിന്‍റെ പിൻഭാഗത്ത് അയൽവാസിയുടെ മൃതദേഹം; അന്വേഷണം തുടങ്ങി പൊലീസ്

മലപ്പുറം: നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ അയൽവാസിയുടെ വീട്ടു വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 65 വയസായിരുന്നു. അയൽവാസിയുടെ വീടിന്റെ പിൻഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ്...

Latest News

Oct 19, 2023, 7:01 am GMT+0000
ക്യാൻസറിന് കാരണം, ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

വാഷിംഗ്ടൺ: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച്  യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ...

Latest News

Oct 19, 2023, 6:45 am GMT+0000
ഹെല്‍മറ്റ് ധരിച്ച് 2 പേര്‍, 2 ദിവസത്തിനിടെ കടത്തിയത് 3 ബൈക്കുകള്‍; മലപ്പുറത്ത് വിലസി ബൈക്ക് കള്ളന്മാര്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ ബൈക്ക് കള്ളന്മാര്‍ വിലസുന്നു. രണ്ട് ദിവസം കൊണ്ട് മൂന്ന് ബൈക്കുകൾ കവര്‍ന്നു. അങ്ങാടിപ്പുറം വൈലോങ്ങരയിലും ആശാരിപ്പടിയിലും പെരിന്തൽമണ്ണ ജൂബിലി ജങ്ഷന് സമീപത്തു നിന്നുമായാണ് മൂന്ന് ബൈക്കുകൾ മോഷണം പോയത്. വൈലോങ്ങര...

Latest News

Oct 19, 2023, 6:39 am GMT+0000
തൃശ്ശൂരില്‍ ‘പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്’; ലത്തീഫും സ്കൂട്ടറും വീണ്ടും പിടിയിൽ

തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളടക്കം ലഹരി ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  മുറ്റിച്ചൂര്‍ വലിയകത്ത് ലത്തീഫ് (50) ആണ് അറസ്റ്റിലായത്.   465 പാക്കറ്റ് ഹാന്‍സുമായാണ് വാടാനപ്പള്ളി പൊലീസ്...

Latest News

Oct 19, 2023, 6:29 am GMT+0000
ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ; യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങൾ വൈറല്‍, സ്ഥിരീകരിച്ച് റെയിൽവേ

മുംബൈ: ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ. ലോകമാന്യതിലക്  മഡ്ഗാവ് ട്രെയിനിലെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്. മധ്യ റെയിൽവേ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. ട്രെയിനിൽ പാൻട്രീ ചുമതലയുള്ള ഐആര്‍സിടിസി  ദൃശ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലോകമാന്യതിലക് സ്റ്റേഷനില്‍  ട്രെയിൻ...

Latest News

Oct 19, 2023, 6:22 am GMT+0000
റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം 

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് തന്നെ. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു.  വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44560 രൂപയാണ്....

Latest News

Oct 19, 2023, 5:54 am GMT+0000
തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ  മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി,  അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ,...

Latest News

Oct 19, 2023, 5:45 am GMT+0000
നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യം: കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതി നോട്ടീസ്

ദില്ലി: യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്....

Latest News

Oct 19, 2023, 5:41 am GMT+0000
ദുബൈ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം രണ്ടായി; യുവാവിന് ദാരുണാന്ത്യം

ദുബൈ: അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24...

Latest News

Oct 19, 2023, 5:34 am GMT+0000
മം​ഗളൂരില്‍ കാര്‍ അമിതവേ​ഗതയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറി; 23കാരിക്ക് ദാരുണാന്ത്യം

മം​ഗളൂരു: അമിതവേ​ഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്‌ഷനു...

Latest News

Oct 19, 2023, 5:21 am GMT+0000