കൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബാൾ മത്സരം ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ഹൈകോടതിയുടെ വിമർശനം. അധികാരികളുടെ തർക്കങ്ങളുടെ...
Oct 28, 2023, 1:01 pm GMT+0000തിരുവനന്തപുരം > മാധ്യമപ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണെന്ന് മന്ത്രി ആർ ബിന്ദു. തികഞ്ഞ ഫ്യൂഡൽ മേലാള ബോധമാണ് സുരേഷ് ഗോപിയുടെ വാക്കുകളിലും പെരുമാറ്റത്തിലും കാണുന്നത്. മാധ്യമപ്രവർത്തകയോടും അങ്ങനെതന്നെയാണ് സുരേഷ് ഗോപി പെരുമാറുന്നത്....
കോട്ടയം> മണ്ഡല- മകരവിളക്ക് തീർഥാടനകാലത്ത് ഭക്ഷണസാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ കർശനനടപടിയെടുക്കുമെന്ന് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ പറഞ്ഞു. തീർഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കം വിലയിരുത്താൻ കോട്ടയം...
അസ്താന > കസാഖിസ്ഥാനിൽ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. 18 പേരെ കാണാതായി. ആർസനൽ മിത്തറിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് തീപിടിത്തമുണ്ടായത്. 2 മാസങ്ങൾക്കുമുമ്പും ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ പൊട്ടിത്തെറിയുണ്ടായി 5...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളടക്കമാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്തിൽ ഫർണിച്ചർ വ്യാപാരം നടത്തുന്ന മനീഷ് സോളങ്കി, ഭാര്യ റിത്ത,...
ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. കനാലിനു കുറുകെ മരം...
ആലപ്പുഴ: മതിയായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്‍റെയും അഭാവത്തില്‍ വലയുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. പല വകുപ്പുകളിലും അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ പകുതിയിലേറെ ഒഴിവുകളും നികത്താതെ കിടക്കുന്നത് ഡോക്ടര്‍മാരിൽ അടിച്ചേൽപ്പിക്കുന്നത് വന്‍ ജോലി സമ്മർദ്ദമാണ്. എമര്‍ജന്‍സി മെഡിസിൻ...
മട്ടന്നൂര്‍: റോഡിന് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന അധ്യാപകനെ ഇടിച്ചിട്ട് പോയ സംഭവത്തില്‍ പിടിവീഴുമെന്നായപ്പോള്‍ ആള്‍മാറാട്ടം നടത്തി കീഴടങ്ങാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ച സഹോദരന്മാര്‍ പിടിയിലായത് പൊലീസിനെ കബളിപ്പാക്കുനുള്ള ശ്രമത്തിനിടെ. ഒരാളെ ഇടിച്ചിട്ട് കാർ...
തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ്...
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് ആണ് മരിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശിയാണ് അഭിനന്ദ്. ശാസ്താംകോട്ട ഉപജില്ല കലോത്സവം കാണാൻ എത്തിയതാണ്...
തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ അജ്ഞാത സംഘം വീടിന്‍റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ കാണിപ്പയ്യൂര്‍ സ്വദേശിയായ വിജയകുമാറിന്‍റെ വീടിന് നേരെയാണ് ആക്രണമുണ്ടായത്. വീട്ടുകാര്‍ ഇറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍...