തിരുവനന്തപുരം: മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ...
Oct 30, 2023, 6:05 am GMT+0000കൽപറ്റ: വയനാട് ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നു വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിൻ്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്. പുലർച്ചെ...
കണ്ണൂർ: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരിയിൽ ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15 ലധികം...
കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ്...
അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ...
ദോഹ: അന്താരാഷ്ട്ര നിയമങ്ങളും സമാധാന ദൗത്യങ്ങളും കാറ്റിൽ പറത്തി ഗസ്സയിൽ മരണം പെയ്യിച്ച് ഇസ്രായേലിന്റെ ആക്രമണം തുടരുമ്പോൾ ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങളിലേക്ക്.22 ദിനം പിന്നിട്ട യുദ്ധത്തിൽ മരണസംഖ്യ 8000 കടന്നതിനു...
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതിജാഗ്രത. ഡൊമിനിക് മാർട്ടിൻ എന്നയാൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സുരക്ഷാനടപടി കർശനമാക്കി. ഇത്തരം സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാനുള്ള രാഷ്ട്രീയ തയാറെടുപ്പിന്റെ ഭാഗമായി മുഖ്യമന്ത്രി അടിയന്തര സർവകക്ഷിയോഗം വിളിച്ചു....
ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിൽ ദൃശ്യമായത്.അതേപോലെ...
അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ. ട്രെയിൻ നം. 22860...
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന പരമ്പരയിലെ പ്രതിയായ ഡൊമിനിക് മാർട്ടിന്‍റെ വൈദ്യപരിശോധന പൂർത്തിയാക്കി. ഇന്ന് പുലർച്ചെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. തുടർന്ന് എ.ആർ ക്യാംപിലേക്ക് തിരികെ കൊണ്ടുവന്നു. ഇയാളെ ചോദ്യം...
കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത് ചോറ്റുപാത്രത്തിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഹാളിന്റെ മധ്യഭാഗത്തെ വെള്ള കസേരകളിൽ ഒന്നിന്റെ താഴെയാണ് ചോറ്റുപാത്രമുണ്ടായിരുന്നത്. ഇതിനു...