നിയമനടപടി സ്വീകരിക്കും, ഞാൻ അപമാനിതനായി: ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി

സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ്...

Latest News

Dec 6, 2023, 2:49 pm GMT+0000
ഇനി ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; എകീകൃത ടൂറിസ്റ്റ് വിസക്ക് ജി.സി.സി സുപ്രീംകൗൺസിൽ അംഗീകാരം

ജിദ്ദ: ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ​ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക്​ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലി​െൻറ അംഗീകാരമായെന്ന്​ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു....

Latest News

Dec 6, 2023, 2:21 pm GMT+0000
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.  റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‍സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമാണ്. കലോത്സവത്തിന്റെ ഉദ്ഘാടനം...

Latest News

Dec 6, 2023, 1:57 pm GMT+0000
ജമ്മു കശ്മീ‍ർ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ

ദില്ലി: ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. രൂക്ഷമായ വാക്പോരാണാ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഈ...

Latest News

Dec 6, 2023, 1:51 pm GMT+0000
സോളാര്‍ പീഡന ഗൂഡാലോചന കേസ്; ഒന്നാം പ്രതിക്ക് ജാമ്യം, നേരിട്ട് ഹാജരാകുന്നതില്‍ ഗണേഷ്കുമാറിന് ഇളവ്

കൊല്ലം: സോളാർ പീഢന ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതിയ്ക്കും ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ  ഗൂഢാലോചന...

Latest News

Dec 6, 2023, 11:02 am GMT+0000
നാളെ ഇടിമിന്നലോടുകൂടിയ മഴ, എട്ടിന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, 10 വരെ കേരളത്തിൽ കാറ്റും മഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഡിസംബർ 7 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഡിസംബർ 8 മുതൽ 10 വരെ...

Latest News

Dec 6, 2023, 10:37 am GMT+0000
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും, ബൈക്കും കൂട്ടിയിടിച്ച്; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അരുവിക്കരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ...

Latest News

Dec 6, 2023, 10:29 am GMT+0000
കോടതികളിൽ ഇനി മുൻസിഫ് – മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇല്ല; സബ് ജഡ്‌ജ്‌ എന്ന്‌ പുനർനാമകരണം ചെയ്യാൻ തീരുമാനം

തൃശൂർ : കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ് – മജിസ്‌ട്രേറ്റ്; സബ്‌ജഡ്ജ് /ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ തസ്‌തികളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗ തീരുമാനം. മുൻസിഫ്- മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ്...

Latest News

Dec 6, 2023, 10:18 am GMT+0000
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ വെറ്റ് സ്കാൻ

തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായിവിജിലൻസിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധനകള്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളിൽ ഒരേസമയത്ത്  ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന...

Latest News

Dec 6, 2023, 8:24 am GMT+0000
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ; ‘രഹസ്യ ചര്‍ച്ച ചോര്‍ത്തിയ അധ്യാപകരെ കണ്ടെത്തണം, അന്വേഷണം നടത്തും’

തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ്...

Latest News

Dec 6, 2023, 8:00 am GMT+0000