തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായിവിജിലൻസിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധനകള്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളിൽ ഒരേസമയത്ത് ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന തുടങ്ങിയത്.
സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ വെറ്റ് സ്കാൻ
Dec 6, 2023, 8:24 am GMT+0000
payyolionline.in
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ; ‘രഹസ്യ ചര്‍ച്ച ചോര്‍ത്തിയ അധ്യാപകരെ ..
കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം പൊയിൽക് ..