ആധാർ – റേഷൻ കാർഡ്‌ ബന്ധിപ്പിക്കൽ അടുത്ത മാർച്ച്‌ 31 വരെ

ന്യൂഡൽഹി:അടുത്തവർഷം മാർച്ച്‌ 31 വരെ റേഷൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കാമെന്ന്‌ ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ  അറിയിച്ചു. അതുവരെ വോട്ടർ തിരിച്ചറിയൽ കാർഡ്‌, പാൻ കാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌, ഗസറ്റഡ്‌ ഓഫീസറുടെ...

Latest News

Dec 20, 2023, 4:00 pm GMT+0000
ജാമ്യം അനുവദിക്കണമെങ്കിൽ പരിഗണിക്കാവുന്നത് വിദ്യാർഥിയെന്ന ഒറ്റക്കാരണം: റുവൈസിനോട് കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ.റുവൈസിനെതിരെ ഹൈക്കോടതി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. ‘‘ആത്മഹത്യാക്കുറിപ്പിൽനിന്ന് എല്ലാം വ്യക്തമാണ്. റുവൈസിന് ഷഹ്നയുടെ സാമ്പത്തിക സ്ഥിതി അറിയാമായിരുന്നു....

Latest News

Dec 20, 2023, 3:29 pm GMT+0000
നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ വി.ഡി.സതീശനെ മുന്നിൽ നിർത്തും: പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ അത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നിൽ നിർത്തി സ്വയം പിന്നിലേക്കു മാറിനിൽക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ...

Latest News

Dec 20, 2023, 3:19 pm GMT+0000
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണം: വി.ഡി. സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ സമരത്തിൽ പ​ങ്കെടുത്ത വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ്...

Latest News

Dec 20, 2023, 2:49 pm GMT+0000
കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന...

Latest News

Dec 20, 2023, 2:32 pm GMT+0000
ശബരിമല ഇടത്താവളങ്ങളിൽ തീർഥാടക വാഹന നിയന്ത്രണം: നടപടികൾ വ്യക്തമാക്കണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിൽ തിരക്കുകൂടു​മ്പോൾ ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്ന്​ ഹൈകോടതി. ഇതുസംബന്ധിച്ച്​ പത്തനംതിട്ട ജില്ല പൊലീസ് മേധാവി റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി....

Latest News

Dec 20, 2023, 2:16 pm GMT+0000
ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ ലോക്സഭ കടന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബിൽ എന്നിവയാണ് പാസാക്കിയത്. പ്രതിപക്ഷ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും സസ്​പെൻഷനിലായിരിക്കുമ്പോഴാണ് ബില്ലുകൾ...

Latest News

Dec 20, 2023, 1:55 pm GMT+0000
2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഡൊണാൾഡ്‌ ട്രംപ്‌ അയോഗ്യൻ

ന്യൂയോർക്ക്‌:  യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക വിധി. 2021 ജനുവരി 6 ന് ക്യാപിറ്റോളിലുണ്ടായ കലാപസമാനമായ പ്രതിഷേധത്തിൽ ട്രംപിന്...

Latest News

Dec 20, 2023, 1:35 pm GMT+0000
തൃശൂർ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ തറ വാടക വർദ്ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം: വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂർ: തൃശൂർ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ തറ വാടക കൂട്ടിയ വിഷയത്തില്‍  വിശദീകരണവുമായി  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും കോടതി പറഞ്ഞാല്‍ കുറയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

Latest News

Dec 20, 2023, 1:18 pm GMT+0000
തലസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് അയവ്; പ്രവർത്തകർ പിരിഞ്ഞു, പൊലീസും

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് അയവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രവർത്തകരും പൊലീസും തമ്മിലുളള വൻ സംഘർഷത്തിലേക്ക് എത്തിയിരുന്നു. രാഹുൽ...

Latest News

Dec 20, 2023, 1:04 pm GMT+0000