സർക്കാരിന് ആഘോഷങ്ങൾക്കായി പണമുണ്ട്, പെൻഷന് ചെലവഴിക്കാനില്ല: മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി:  ആഘോഷങ്ങൾക്കായി സർക്കാരിനു പണമുണ്ടെന്നും എന്നാൽ വിധവാ പെൻഷൻ ഉൾപ്പെടെയുള്ളവയ്ക്കു ചെലവഴിക്കാനില്ലെന്നും ഇത് മുൻഗണനയുടെ പ്രശ്നമാണെന്നും ഹൈക്കോടതി. സർക്കാരിന്റെ സാമൂഹിക ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടൽ’ സമരം നടത്തിയ ഇടുക്കി അടിമാലി...

Latest News

Dec 21, 2023, 7:11 am GMT+0000
‘പൊലീസിന് അനക്കമില്ല’; പ്രതിഷേധിച്ചതിന് വളഞ്ഞിട്ട് തല്ലിയ ഗൺമാനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കോടതിയിലേക്ക്

ആലപ്പുഴ: ആലപ്പുഴയിൽ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ കോടതിയിലേക്ക്. കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസുമാണ്...

Latest News

Dec 21, 2023, 6:04 am GMT+0000
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി; വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം, യോഗം അവസാനിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി. വിസിയെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം...

Latest News

Dec 21, 2023, 5:57 am GMT+0000
വില വർദ്ധനവിൽ ഉരുകി വിപണി; വിശ്രമിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവൻ 280 രൂപ വർദ്ധിച്ചിരിന്നു. ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഇന്നലെ വില ഉയർന്നതോടെ...

Latest News

Dec 21, 2023, 5:41 am GMT+0000
കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗം; 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ, യുഡിഎഫ് പ്രതിനിധികളെ കയറ്റിവിട്ടു

മലപ്പുറം: കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ്...

Latest News

Dec 21, 2023, 5:36 am GMT+0000
കടന്നാക്രമണം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് കലാപനീക്കം

തിരുവനന്തപുരം : നവകേരള സദസ്സ്‌ തലസ്ഥാനജില്ലയിൽ പ്രവേശിക്കുന്ന ദിവസം കലാപം ലക്ഷ്യമിട്ട്‌ അഴിഞ്ഞാടി യൂത്ത്‌കോൺഗ്രസുകാർ. പൊലീസിനെ പ്രകോപിപ്പിച്ച്‌ ലാത്തിച്ചാർജിലേക്ക്‌ നയിച്ച്‌ മുതലെടുപ്പായിരുന്നു ലക്ഷ്യം. പൊലീസ്‌ സംയമനം പാലിച്ചതോടെ ഇത്‌ പാളി. സെക്രട്ടറിയറ്റ്‌ മാർച്ച്‌...

Latest News

Dec 21, 2023, 5:08 am GMT+0000
തമിഴ്‌നാട്‌ വെള്ളപ്പൊക്കം: കുടുങ്ങിക്കിടക്കുന്നത്‌ 20,000 പേർ

ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 20,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. ഇവിടങ്ങളിൽ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്‌. മഴക്കെടുതിയിൽ സംസ്ഥാനത്ത്‌ 10...

Latest News

Dec 21, 2023, 4:48 am GMT+0000
കൊച്ചി വിമാനത്താവളത്തില്‍ കാസര്‍കോഡ് സ്വദേശിയെത്തിയത് അര കിലോയിലധികം സ്വര്‍ണവുമായി; പരിശോധനയില്‍ കുടുങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 530 ഗ്രാം സ്വര്‍ണവുമായി കാസര്‍കോഡ് സ്വദേശി മഹ്മൂദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍...

Latest News

Dec 21, 2023, 4:32 am GMT+0000
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്.  ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്....

Latest News

Dec 21, 2023, 4:29 am GMT+0000
സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു, മൂന്ന് പേര്‍ മരിച്ചു; ചികിത്സയിലുള്ളത് 2341 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ...

Latest News

Dec 21, 2023, 4:20 am GMT+0000