അഞ്ചുദിവസം മഴ: നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്,...

Latest News

Jan 2, 2024, 9:37 am GMT+0000
രാഷ്ട്രീയമായ നിലപാടിൽ മാറ്റമില്ല, ഏത് വിഷയങ്ങളിലാണ് പ്രയാസമുണ്ടായതെന്ന് മനസ്സിലായിട്ടില്ല -സജി ചെറിയാൻ

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ചത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ട മണിപ്പൂർ പ്രശ്നം പ്രധാനമന്ത്രിയുടെ വിരുന്നിൽ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും ആ...

Latest News

Jan 2, 2024, 9:10 am GMT+0000
‘പാർട്ടിക്ക് പറയാൻ ഉള്ളത് പാർട്ടി സെക്രട്ടറി പറയും’; സജി ചെറിയാന്‍റെ വാക്കുകൾ വിവാദമാക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബിഷപ്പുമാ‍ർക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയിൽ സി.പി.എം നേതൃത്വത്തിനുള്ള അതൃപ്തി സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസ്താവന പാർട്ടി നിലപാടല്ലെന്ന സൂചനയാണ് എം.വി. ഗോവിന്ദൻ നൽകിയത്. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി...

Latest News

Jan 2, 2024, 9:06 am GMT+0000
ശബരിമല: 10 മുതൽ സ്പോട്ട്ബുക്കിങ് വഴി ദർശനം അനുവദിക്കില്ല; മകരവിളക്കിന് 40,000 പേർക്ക് മാത്രം അവസരം

ശബരിമല: ശബരിമലയിൽ ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ 10ാം തീയതി മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം  ഉണ്ടാവി​ല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000...

Latest News

Jan 2, 2024, 8:26 am GMT+0000
ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കും -മന്ത്രി വി.​ശി​വ​ൻ​കു​ട്ടി

കൊ​ല്ലം: ഭി​ന്ന​ശേ​ഷി നി​യ​മ​ന​വും കോ​ട​തി കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന്​ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇ​തി​നാ​യി എ​ട്ടി​ന് ശേ​ഷം യോ​ഗം വി​ളി​ക്കും. അ​ടു​ത്ത സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ മാ​ന്വ​ൽ...

Latest News

Jan 2, 2024, 8:14 am GMT+0000
മോ​ദി നാ​ളെ തൃശൂരിൽ; ല​ക്ഷ്യം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന സ്ത്രീ​ശ​ക്തി സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച തൃ​ശൂ​രി​ൽ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര സു​ര​ക്ഷ സ്പെ​ഷ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ്...

Latest News

Jan 2, 2024, 8:06 am GMT+0000
മണിപ്പൂർ വീണ്ടും സംഘർഷഭരിതം; നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ വിവിധയിടങ്ങളിൽ കർഫ്യൂ

ഇംഫാൽ: ഒരു ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. തൗബാൽ ജില്ലയിൽ വെടിവെപ്പിൽ നാല് പേർ മരിച്ചതിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു....

Latest News

Jan 2, 2024, 7:28 am GMT+0000
ജപ്പാൻ ഭൂകമ്പം: മരണം 13 കടന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ടോക്യോ: കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരണം 13 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സുനാമി...

Latest News

Jan 2, 2024, 6:39 am GMT+0000
പൊലീസ് നിർദ്ദേശവും പരിഗണിച്ചു, ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ്...

Latest News

Jan 2, 2024, 5:41 am GMT+0000
ചാലിയം മത്സ്യ വിപണന കേന്ദ്രത്തില്‍ വന്‍ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മത്സ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ്...

Latest News

Jan 2, 2024, 4:51 am GMT+0000