കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി...

Latest News

Jan 3, 2024, 4:20 am GMT+0000
ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ; പിടികൂടിയത് 75 കോടി രൂപയുടെ മെത്താഫെറ്റാമൈൻ

ചെന്നൈ: ചെന്നൈ വഴി ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള  നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽ നിന്ന്...

Latest News

Jan 3, 2024, 4:16 am GMT+0000
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ ന​ഗരം സുരക്ഷാ വലയത്തിൽ; കടകൾ തുറക്കരുതെന്ന് നിർദേശം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള...

Latest News

Jan 3, 2024, 4:13 am GMT+0000
ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

സന്നിധാനം: ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ...

Latest News

Jan 3, 2024, 4:06 am GMT+0000
താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി  പിടിയില്‍

താമരശ്ശേരി:  താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി  പിടിയിലായി. തൃശൂർ, മാള, കുറ്റിപുഴക്കാരൻ വീട്ടിൽ സിജിൽ( 29) ആണ് താമരശ്ശേരി പൊലീസിന്‍റെ...

Latest News

Jan 2, 2024, 3:31 pm GMT+0000
ചെറുതോണിയില്‍ സിംഹവാലൻ കുരങ്ങിന്‍റെ ആക്രമണത്തിൽ മൂന്നു വയസുകാരിക്ക്​ പരിക്ക്​

ചെറുതോണി: സിംഹവാലൻ കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു വയസു​കാരിക്ക്​ ദേഹമാസകലം പരിക്കേറ്റു. ​മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മകൾ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വനമേഖലയോടു ചേർന്നാണ് ഇവരുടെ...

Latest News

Jan 2, 2024, 3:23 pm GMT+0000
കൊച്ചിവേളി-ഇൻഡോർ ജംഗ്ഷൻ അഹല്യനഗരി എക്സ്പ്രസ് റദ്ദാക്കി

തിരുവനന്തപുരം> ഭോപ്പാൽ ഡിവിഷനിൽ പണി നടക്കുന്നതിനാൽ ജനുവരി 13ന് കൊച്ചിവേളിയിൽ നിന്ന് ഇൻഡോർ ജംഗ്ഷനിലേക്കും ജനുവരി 15ന് ഇൻഡോർ ജംഗ്ഷനിൽ നിന്ന് കൊച്ചിവേളിയിലേക്കുമുള്ള അഹല്യനഗരി എക്സ്പ്രസ് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

Latest News

Jan 2, 2024, 3:02 pm GMT+0000
മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ കടുത്തനടപടി: മന്ത്രി എം ബി രാജേഷ്‌

ആലുവ> മാലിന്യ സംസ്കരണത്തില്‍ വീഴ്ചവരുത്തിയാല്‍ ജനങ്ങള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക ഗ്യാസ് ക്രിമറ്റോറിയമാക്കി നവീകരിച്ച എടത്തല പുക്കാട്ടുമുകള്‍ ശ്മശാനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി....

Jan 2, 2024, 2:44 pm GMT+0000
ജെസ്‌നയെ എവിടെയും കണ്ടെത്താനായില്ല; കേസ് അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ

തിരുവനന്തപുരം> ജെസ്‌ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ല, എന്ത് സംഭവിച്ചു എന്നതിനും തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 2018...

Jan 2, 2024, 2:30 pm GMT+0000
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം കോൺഗ്രസ് ബഹിഷ്കരിക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ചത്തെ ലക്ഷദ്വീപ് സന്ദർശനം കോൺഗ്രസ് ബഹിഷ്കരിക്കും. ലക്ഷദ്വീപിനോടുള്ള ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസിന്റെ ലക്ഷദ്വീപ് ഭാരവാഹികളും പോഷക സംഘടനകളും വിട്ടുനിൽക്കും....

Jan 2, 2024, 2:21 pm GMT+0000