കണ്ണൂർ: വിരവിമുക്ത ദിനാചാരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ്...
Jan 6, 2026, 4:06 am GMT+0000കോഴിക്കോട് ∙ ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലുണ്ടായ അപകടത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു 700 കെയ്സ് ബീയർ ബവ്റിജസ് കോർപറേഷൻ എറണാകുളം ഗോഡൗണിലേക്കു കൊണ്ടുപോകുമ്പോഴാണു...
കണ്ണൂർ:പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം...
കോഴിക്കോട്: ക്രിസ്മസ്, ന്യൂ ഇയർ കാലം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 280-290 രൂപയാണ് കോഴിക്കോട്ട് ഇന്നത്തെ വില. കിലോക്ക് 180 വരെയാണ് ചില്ലറ വിൽപ്പന. ഒരു...
ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയിൽ ഒഎൻജിസി എണ്ണക്കിണറിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വൻ തീപിടുത്തം. രാജോൽ മേഖലയിലെ ഇരുസുമണ്ഡ ഗ്രാമത്തിലാണ് സംഭവം. അപകടത്തെത്തുടർന്ന് മേഖലയിൽ കനത്ത ജാഗ്രത പ്രഖ്യാപിക്കുകയും സമീപത്തെ മൂന്ന് ഗ്രാമങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളെ...
ശബരിമ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊല്ലം തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ രണ്ട് ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അതിശക്തമായ ഒഴുക്കുള്ള ഭാഗമായിരുന്നിട്ടും പാറക്കെട്ടുകളിൽ മുറുകെ പിടിച്ചുനിന്നതിനാൽ ഇരുവരും...
ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടത്ത് തീപിടിത്തം. ഒറ്റക്കണ്ടം ഒലവക്കുന്നുമ്മൽ റബർ തോട്ടത്തിന് മുകൾഭാഗത്തായി മൂന്ന് മണിയോടെ അഗ്നിബാധയുണ്ടായത്. 6 ഏക്കറോളം വരുന്ന സ്ഥലത്താണ് തീ പടർന്ന് പിട്ച്ചത്. സ്ഥലത്തിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു....
തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടങ്ങിയത്. രണ്ടുമാസത്തിനുള്ളിൽ...
തിരുവനന്തപുരം ∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം...
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെയാണ് സച്ചിദാനന്ദനെ...
