ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു. സിബിഐയുടെ ദില്ലി ഓഫീസിൽ ഈ മാസം 12ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരൂർ...

Latest News

Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം

പാലക്കാട് കല്ലടിക്കോട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതുക്കാട് പറമ്പ് സ്വദേശിനി അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസുകാരിയായ അലീമ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം....

Latest News

Jan 6, 2026, 8:10 am GMT+0000
താജ്‌ മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും കാണാം; ഷാജഹാൻ്റെ ഉറൂസ് ഈ മാസം

ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്‌ മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ്‌ മഹൽ കാണാൻ അവസരം...

Latest News

Jan 6, 2026, 8:01 am GMT+0000
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ നിർത്തിയിട്ടത് ഒന്നരമണിക്കൂർ

ട്രെയിനുകൾ പല കാരണങ്ങൾ കൊണ്ട് വൈകുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു വവ്വാൽ കാരണം നേത്രാവതി എക്സ്പ്രസ് പിടിച്ചിടേണ്ടി വന്നത് ഒന്നര മണിക്കൂറാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം ഉള്ളതാണ്. തിങ്കളാഴ്ച രാത്രിയാണ്...

Latest News

Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം

പലർക്കും സ്മാർട്ട്ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നത് ഒരു വലിയ തലവേദന തന്നെയാണ്. പണ്ടത്തെപ്പോലെ ദീർഘനേരം ചാർജ് നിൽക്കാത്തത് നമ്മുടെ പല കാര്യങ്ങളെയും അവതാളത്തിലാക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഫോണിന്റെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന്...

Latest News

Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത, വെള്ളിയോടെ മഴ എത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക...

Latest News

Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി

അരൂർ: അരൂർ, തുറവൂർ മേഖലയിലെ റേഷൻ കടകളിൽ വിതരണത്തിന് എത്തിച്ച അരിയിൽ പുഴുക്കൾ. എഴുപുന്നയിലെ റേഷൻ കടയിൽ പൊട്ടിച്ച രണ്ട് ചാക്ക് അരിയിലാണ് പുഴുക്കളെ കണ്ടത്. റേഷൻ വാങ്ങാൻ എത്തിയവർ പുഴുക്കളെ കണ്ടതിനെ...

Latest News

Jan 6, 2026, 6:03 am GMT+0000
‘വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം’: ടി.വി.കെയുമായി സഖ്യത്തിന് ബി.ജെ.പി ശ്രമം

ചെന്നൈ: വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഹകരിക്കാൻ തയാറാണെന്ന തമിഴഗ വെട്രി കഴകത്തിന്‍റെ (ടി.വി.കെ) പ്രഖ്യാപനത്തിനു പിന്നാലെ സഖ്യമുണ്ടാക്കുന്ന കാര്യം ബി.ജെ.പി പരിഗണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Latest News

Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്. രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. മരക്കൂട്ടത്തും നടപ്പന്തലിലും നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. ഈ മാസം 14 നടക്കുന്ന മകരവിളക്കിന് ഒരുക്കങ്ങൾ...

Latest News

Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ അന്നനാളത്തിൽനിന്ന് 15 സെന്റിമീറ്ററോളം...

Latest News

Jan 6, 2026, 5:12 am GMT+0000