കെഎസ്ആർടിസി കൂടുതൽ സർവീസുകൾ, മകരവിളക്ക് കാണാനായി രണ്ടുതരം പാസ്; ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി

ശബരിമലയിൽ മകരവിളക്കിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കൂടുതൽ പൊലീസിനെ മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. മകരവിളക്ക് ദർശിക്കുന്നതിനു വേണ്ടി ഭക്തർക്കും വിപുലമായ...

Latest News

Jan 7, 2026, 2:17 pm GMT+0000
കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയ സാന്നിധ്യം: നിയന്ത്രണങ്ങൾ തുടരാൻ സർവ്വ കക്ഷി യോഗം തീരുമാനിച്ചു

കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ചിറയിൽ ഇറങ്ങുന്നതും കുളിക്കുന്നതും താൽകാലികമായി നിരോധിച്ചുകൊണ്ടുള്ള പിഷാരികാവ് ദേവസ്വം അധികൃതരുടെ നടപടി തുടരുവാൻ ദേവസ്വം ഹാളിൽ ചേർന്ന സർവ്വ...

Latest News

Jan 7, 2026, 1:57 pm GMT+0000
ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്‍റെ സർവീസ് ചാര്‍ജ് കുത്തനെ കൂട്ടി യു ഐ ഡി എ ഐ

ആധാർ സേവനങ്ങളിലും ‘വിലക്കയറ്റം’. ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാർജ് വർധിപ്പിച്ച് യു ഐ ഡി എ ഐ. 50 രൂപയായിരുന്ന അപേക്ഷാ ഫീസ് 75 രൂപയാക്കിയാണ് വർധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും...

Latest News

Jan 7, 2026, 1:46 pm GMT+0000
പാലേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

ചങ്ങരോത്ത്: പാലേരിയില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കടിയങ്ങാട് സ്വദേശി എടക്കൊടുമ്മല്‍ അനില്‍കുമാറിനാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി....

Latest News

Jan 7, 2026, 1:30 pm GMT+0000
വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്‌സി; 2025 ൽ 902 വിജ്ഞാപനങ്ങൾ

കോഴിക്കോട്: വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്‌സി. 902 വിജ്ഞാപനങ്ങളാണ് 2025 ൽ പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പിഎസ്‌സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാപനം പുറപ്പെടുവിച്ച വർഷമാണ് 2025. 2022 ലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ...

Latest News

Jan 7, 2026, 12:34 pm GMT+0000
ബൈപ്പാസിലെ അപകടം; പരിക്കേറ്റത് പുളിയഞ്ചേരിയിലെ ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘത്തിന്, ഒരാളുടെ നില ഗുരുതരം

കൊയിലാണ്ടി: ബൈപ്പാസില്‍ പിക്കപ്പ് ലോറി മറിഞ്ഞുള്ള അപകടത്തില്‍ പരിക്കേറ്റത് പുളിയഞ്ചേരി നെല്ലൂളിത്താഴെയിലെ ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘത്തിന്. സംഘത്തിലെ എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. വൈഷ്ണവ് (18), അഭിനവ് (22), അഭിനന്ദ് (17), ആകാശ് (21), അതുല്‍...

Latest News

Jan 7, 2026, 12:21 pm GMT+0000
18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം : നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസ 1000 രൂപ സഹായധനം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വയസ്സ് : 18-30, കുടുംബ...

Latest News

Jan 7, 2026, 10:53 am GMT+0000
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ യോഗ്യരായവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്കൃതം...

Latest News

Jan 7, 2026, 10:22 am GMT+0000
മലയോരത്തെ കാട്ടുചോലകള്‍ വറ്റി കല്‍പ്പാതകളായി, വരള്‍ച്ച നേരത്തെയെത്തുമെന്ന് ആശങ്ക

മലപ്പുറം: വേനലിന്‍റെ തുടക്കത്തില്‍ തന്നെ കാട്ടുചോലകള്‍ വറ്റിവരണ്ടത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. മലയോരത്തിന്റെ ജീവനാഡിയായ കോട്ടപ്പുഴയും ചോക്കാടന്‍ പുഴയുടെയും ഉത്ഭവ സ്ഥാനത്തെ ചോലകള്‍ വെറും കല്‍പ്പാതകളായി മാറിയിരിക്കുകയാണ്. നീരൊഴുക്ക് പാടെ നിന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത്തവണ...

Latest News

Jan 7, 2026, 10:15 am GMT+0000
പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂട്ടത്തിൽ സൗദി റിയാലും; മരിച്ച യാചകന്റെ സഞ്ചികളില്‍ കണ്ടെത്തിയത് നാലര ലക്ഷം രൂപ

കായംകുളം ചാരുമൂട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. ഇയാളുടെ സഞ്ചിയിൽ നിന്നാണ് ഇത്രയും തുക പൊലീസ് കണ്ടെടുത്തത്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തി വന്നയാളെ ഇന്ന്...

Latest News

Jan 7, 2026, 9:32 am GMT+0000