മറുനാടൻ മലയാളി ഓഫീസ് റെയ്ഡ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി, ഉപകരണങ്ങള്‍ പിടിച്ചെടുത്തത് എന്തിനെന്ന് ചോദ്യം

കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഓഫീസിലെ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് ഹൈക്കോടതി. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടിക ജാതി/ പട്ടിക വര്‍ഗ...

Latest News

Oct 5, 2023, 3:17 pm GMT+0000
വെള്ളൂർ കെപിപിഎല്ലിൽ തീപിടിത്തം

കോട്ടയം > വെള്ളൂർ കേരള പേപ്പര്‍ പ്രൊഡക്ട്സിൽ തീപിടിത്തത്തിൽ വൻ നാശനഷ്ടം. പേപ്പർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. സമീപ പ്രദേശങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Latest News

Oct 5, 2023, 3:14 pm GMT+0000
അധ്യാപക വിദ്യാർഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം : മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം∙ സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളജിൽ യൂണിഫോം...

Latest News

Oct 5, 2023, 3:12 pm GMT+0000
പയ്യോളിയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം അതിരുവിടുന്നു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

പയ്യോളി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം യാത്രക്കാരുടെ ഭീഷണിയാകുന്നു. ദേശീയപാത ആറു വരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പല സ്ഥലങ്ങളിലും സർവീസ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ഇത് സംബന്ധമായി കൃത്യമായ ദിശ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും...

Latest News

Oct 5, 2023, 3:04 pm GMT+0000
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതാൻ നിലകൊണ്ട നേതാവാണ് ആനത്തലവട്ടം ആനന്ദൻ: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം > അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയം മുന്നോട്ടുവച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.  തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നതെന്ന് എം...

Latest News

Oct 5, 2023, 2:57 pm GMT+0000
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടകൻ: ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > മുതിർന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. സി...

Latest News

Oct 5, 2023, 2:56 pm GMT+0000
അടിച്ച് നിന്‍റെയൊക്കെ ഷേപ്പ് മാറ്റുമെന്ന് തിരുവനന്തപുരം നഴ്സിങ് കോളജ് പ്രിൻസിപ്പൽ; പ്രിൻസിപ്പലായി ഇരിക്കില്ലെന്ന് എസ്.എഫ്.ഐ പ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജ് പ്രിൻസിപ്പലും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. വനിതാ ഹോസ്റ്റലിന് സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായെത്തിയ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലാണ് വാക്കേറ്റം നടന്നത്.കണ്ട അലവലാതികൾ വന്ന് എന്നോട് സംസാരിക്കാൻ...

Latest News

Oct 5, 2023, 2:45 pm GMT+0000
സെൻസർ ബോർഡിനെതിരായ നടൻ വിശാലിന്റെ ആരോപണത്തിൽ സി.ബി.ഐ അന്വേഷണം

ന്യൂഡൽഹി: മുംബൈയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ (സി.ബി.എഫ്‌.സി) തമിഴ് നടനും നിർമാതാവുമായ വിശാലിന്റെ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തു.എഫ്‌.ഐ.ആറിൽ ഉൾപ്പെട്ടവരുടെ സ്ഥലങ്ങൾ ഉൾപ്പെടെ...

Latest News

Oct 5, 2023, 2:06 pm GMT+0000
മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മാത്യു കുഴൽ നാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മാത്യു കുഴൽനാടൻ. വിഷയത്തിൽ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിഷയം വഴിയിൽ ഉപേക്ഷിക്കരുതെന്നും ശക്തമായി തന്നെ മുന്നോട്ട് പോകണമെന്നും...

Latest News

Oct 5, 2023, 2:04 pm GMT+0000
നിപ്പയിൽ ആശ്വാസം: സമ്പർക്ക പട്ടികയിലെ എല്ലാവരുടെയും ഐസൊലേഷൻ പൂർത്തിയായി

കോഴിക്കോട്∙ ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനു ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ പതിനൊന്നിന് സാംപിളുകൾ അയയ്ക്കുകയും പന്ത്രണ്ടിന് നിപ്പ...

Latest News

Oct 5, 2023, 1:58 pm GMT+0000