തിരുവനന്തപുരം  നടുറോഡില്‍ അതിക്രമം;  യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിലെ അതിക്രമം വിളിച്ച് അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം സ്വദേശി സാനിഷാണ് മർദ്ദനമേറ്റതായി പരാതിപ്പെട്ടിരിക്കുന്നത്. വാഹനത്തിന്റെ  ബോണറ്റിൽ തലയിടിപ്പിച്ചെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും സാനിഷ് പരാതിയിൽ പറയുന്നു. രണ്ട്...

Latest News

Oct 11, 2023, 5:58 am GMT+0000
ഇലന്തൂർ ന​രബലി കേസ്: വിയ്യൂർ ജയിലിലെത്തി ക്രൈം ബ്രാഞ്ച്, പ്രതികളെ ചോദ്യം ചെയ്തു

തൃശൂർ:  ഇലന്തൂരിലെ സരോജിനി കൊലക്കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവല്ല സംഘം ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തു. വിയ്യൂർ ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ്...

Latest News

Oct 11, 2023, 5:46 am GMT+0000
പെരുമാള്‍പുരം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു; നടപടി അച്ഛനെ മര്‍ദ്ദിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ

പയ്യോളി: മോഷണം, മര്‍ദ്ദനവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. തിക്കോടി പെരുമാള്‍താഴെ ഷൈജന്‍ (50) നെയാണ് പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു അറസ്റ്റ് ചെയ്ത്...

Latest News

Oct 11, 2023, 5:12 am GMT+0000
കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥ ഒത്താശ! പൊലീസ് കണ്ടെത്തലിൽ നാണം കെട്ട് കസ്റ്റംസ്; അന്വേഷണം

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് സംഘത്തിന് സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന പൊലീസിന്റെ കണ്ടെത്തലിൽ കസ്റ്റംസും അന്വേഷണം തുടങ്ങി. പ്രിവന്റീവ് കസ്റ്റംസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. സ്വർണ്ണ കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള വിവരം പൊലീസ്...

Latest News

Oct 11, 2023, 4:56 am GMT+0000
എറണാകുളം തോട്ടിൻകരയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ

കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ തോടിന് കരയിൽ  നവജാത ശിശുവിനെ  ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു...

Latest News

Oct 11, 2023, 4:45 am GMT+0000
അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

തിരുവനന്തപുരം> അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു.രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാര്‍ത്ത്യായനിയമ്മ. നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം...

Latest News

Oct 11, 2023, 4:37 am GMT+0000
മാസപ്പടി: ഗിരീഷ് ബാബുവിന്റെ കുടുംബം ഹർജിയിൽ നിന്ന് പിന്മാറുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ നിന്നും പരാതിക്കാൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹർജിയുമായി മുന്നോട്ട്...

Latest News

Oct 11, 2023, 4:36 am GMT+0000
വീണ്ടും മൊഴി തിരുത്തി നിയമന കോഴ പരാതിക്കാരൻ ഹരിദാസ്, അഖിൽ സജീവിനെ ഇതുവരെ കണ്ടിട്ടില്ല

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിലെ പ്രതി അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴി തിരുത്തി പരാതിക്കാരൻ ഹരിദാസ്. മാർച്ച് 10 ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖിൽ സജീവൻ...

Latest News

Oct 11, 2023, 4:19 am GMT+0000
കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത്; ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് 60,000 രൂപവീതം; തെളിവുകള്‍ പുറത്ത്

കോഴിക്കോട്:  കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ സഹായച്ച ഉദ്യോഗസ്ഥര്‍ക്ക് 60000 രൂപ വീതംപ്രതിഫലം നല്‍കിയിരുന്നതായി തെളിവുകള്‍ പുറത്ത്. സിഐഎസ്എഫ് അസിസ്റ്റന്‍റ്  കമന്‍ഡാന്‍റ് നവീനിന്‍റെ നിര്‍ദേശപ്രകാരം 6.35 ലക്ഷം രൂപ ഡല്‍ഹിയിലെത്തിച്ച് നല്‍കിയതായും കേസന്വേഷിക്കുന്ന...

Oct 11, 2023, 4:09 am GMT+0000
സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര...

Latest News

Oct 11, 2023, 3:51 am GMT+0000