ആശുപത്രികളിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളിൽ...

Latest News

Oct 11, 2023, 9:37 am GMT+0000
മന്ത്രിയുടെ പിഎക്ക് പണം നൽകിയിട്ടില്ല, ഹരിദാസന്റെ കാശ് തട്ടിയെടുക്കാനാണ് ശ്രമിച്ചത്: ബാസിത്

തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ്...

Latest News

Oct 11, 2023, 9:20 am GMT+0000
ഇരുപത്തിയാറാം ആഴ്ചയിലെ ഗർഭഛിദ്ര അനുമതി; താത്കാലികമായി നിർത്തിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി∙ 26–ാംആഴ്ചയിലെ ഗർഭഛിദ്രത്തിനുള്ള അനുമതി സുപ്രീംകോടതി താത്കാലികമായി തട‍ഞ്ഞു. 26 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തുന്നത്. ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുൻപ് പരാതിക്കാരിയുടെ വാദം...

Latest News

Oct 11, 2023, 9:16 am GMT+0000
കൊയിലാണ്ടിയിൽ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ സ്വർണമാല കവർന്നു

കൊയിലാണ്ടി∙ പൊലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയുള്ള മേഖലകളിൽ വീണ്ടും മോഷണം. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പാലക്കുളം പൊക്കനാരി ഷാഹിനയുടെ വീട്ടിൽ മോഷണം നടന്നു. വീടിന് പുറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ കള്ളൻ,...

Latest News

Oct 11, 2023, 8:47 am GMT+0000
സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത; ചക്രവാതച്ചുഴി, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. തീരമേഖലകളിലും, കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.10 ജില്ലകളിൽ...

Latest News

Oct 11, 2023, 8:34 am GMT+0000
യുഎഇയില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍  1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു....

Latest News

Oct 11, 2023, 8:28 am GMT+0000
‌ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി

കൽപ്പറ്റ: ‌ലൈംഗിക പീഡന പരാതിയെ തുടർന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർഗോഡ് നീലേശ്വരം സ്വദേശി തതിലേഷ് പി.വി യെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർകോട് ജില്ലാ...

Latest News

Oct 11, 2023, 8:06 am GMT+0000
ഇ​ക്കോ​ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റ് ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തും -മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കു​ള​ത്തൂ​പ്പു​ഴ: ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കു​ള​ത്തൂ​പ്പു​ഴ വ​നം മ്യൂ​സി​യം ഹാ​ളി​ല്‍ ചേ​ര്‍ന്ന കേ​ര​ള നി​യ​മ​സ​ഭ​യു​ടെ വ​നം-​പ​രി​സ്ഥി​തി-​വി​നോ​ദ​സ​ഞ്ചാ​രം സം​ബ​ന്ധി​ച്ച സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ല്‍ ഓ​ണ്‍ലൈ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

Latest News

Oct 11, 2023, 7:59 am GMT+0000
ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവർ അപലപിക്കും -കെ.കെ ശൈലജ

കോഴിക്കോട്: ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവർ അപലപിക്കുമെന്ന് സി.പി.എം നേതാവ് കെ.കെ ശൈലജ എം.എൽ.എ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.കെ ശൈലജ പ്രതികരിച്ചത്.നിഷ്കളങ്കരായ അനേകം മനുഷ്യർ...

Latest News

Oct 11, 2023, 7:58 am GMT+0000
കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് പൂട്ട് വീഴുന്നു,  തൊഴിലാളികള്‍ ആശങ്കയില്‍

എറണാകുളം:  സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എറണാകുളം ഏലൂരിലെ എച്ച്ഐഎല്‍ന് പൂട്ടുവീഴുന്നു. കീടനാശിനി രാസവള ഉല്പാദനത്തിന് പേരുകേട്ട എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് തൊഴിലാളികള്‍.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാക്ടറിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു ....

Latest News

Oct 11, 2023, 7:13 am GMT+0000