പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന പരാമർശം; ജി. സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ: പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന് അവകാശപ്പെട്ട മുൻ മന്ത്രി ജി. സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐ.പി.സി 465,468,471 വകുപ്പുകൾ ചുമത്തിയാണ്...

Latest News

May 16, 2025, 9:37 am GMT+0000
വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻ ഒരു ദൂര പരിധിയും ഇല്ല, കള്ളിന് 400 മീറ്റർ ഇത് എന്തൊരു വിരോധാഭാസം- കെ. മുരളീധരൻ

തിരുവനന്തപുരം: വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻഎന്ത് ഇളവിനും തയ്യാർ. എന്നാൽ, കള്ളിന് 400 മീറ്റർ. ഇത് എന്തൊരു വിരോധാഭാസമാണെന്ന് കെ. മുരളീധരൻ. അഖില കേരള കള്ള് ചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ...

Latest News

May 16, 2025, 9:31 am GMT+0000
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയത് പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. വ്യാഴാഴ്ച പെരുമ്പാവൂർ പൊലീസ് പിടി കൂടിയ പ്രതിയുടെ ഫോണിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന ദൃശ്യങ്ങൾ കണ്ടെത്തിയത്....

Latest News

May 16, 2025, 9:22 am GMT+0000
ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല; വിസർജ്യ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴ ∙ കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തലവടി സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ്...

Latest News

May 16, 2025, 9:21 am GMT+0000
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു. സർജൻ കോൺഫ്രൻസ് നടക്കുന്ന ഹാളിന് സമീപമാണ് അക്രമം ഉണ്ടായത്. ചുറ്റികയും ഗ്യാസ് സിലിണ്ടറുമായി എത്തിയ ആൾ അക്രമം സൃഷ്ടിക്കുകയായിരുന്നു. തീയിട്ടയാൾക്ക് മാനസികാസ്വാസ്ഥ്യം...

Latest News

May 16, 2025, 8:16 am GMT+0000
കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം തഴുത്തലയിൽ ആണ് സംഭവം. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ് ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ്...

Latest News

May 16, 2025, 7:32 am GMT+0000
വീണ്ടും കൊവിഡ് തരം​ഗം ? ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരം​ഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ,...

Latest News

May 16, 2025, 7:31 am GMT+0000
ലഹരിക്ക് എതിരെ സൂംബ ഡാൻസ്‌ ഇനി പാഠപുസ്‌തകത്തിലും; 1,60,000 അധ്യാപകർ പരിശീലകരാകും

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിച്ച സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്തകത്തിൽ സൂംബ ഡാൻസ് പാഠഭാ​ഗമായി ഉൾപ്പെടുത്തി. നൃത്തവും ഫിറ്റ്‌നസ്...

Latest News

May 16, 2025, 6:27 am GMT+0000
കേരളത്തിൽ സ്വർണവില വൻ വർധന

കൊച്ചി: കേരളത്തിൽ സ്വർണവില വൻ വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8720 രൂപയായാണ് വർധിച്ചത്. പവന്റെ വില 880 രൂപ കൂടി 69760 രൂപയായി...

Latest News

May 16, 2025, 5:45 am GMT+0000
മുക്കത്ത് സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോ‍ഴ‍ിക്കോട് : സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പിസി തിയറ്ററില്‍ വെച്ചായിരുന്നു സംഭവം. പാരപ്പെറ്റിൽ...

Latest News

May 16, 2025, 5:42 am GMT+0000