കോഴിക്കോട്: വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും...
May 17, 2025, 12:58 pm GMT+0000കൊച്ചി: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് ശുപാർശ. നേരത്തെ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ, പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. ആലപ്പുഴയിൽ മരിച്ച സാവന് എവിടെ നിന്നാണ് പേവിഷബാധയേറ്റതെന്ന് പോലും കണ്ടെത്താനായില്ല. ഏറ്റവും വേദനയേറിയ അവസ്ഥയാണ്...
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ ഇനി വാഹനത്തിനുമുന്നിൽ ഒട്ടിച്ച ബോണറ്റ് നമ്പർ നോക്കി തിരിച്ചറിയാം. കേവലം നമ്പറിനപ്പുറം സ്കൂളിന്റെ പേര്, സ്കൂളിന്റെ വാഹന നമ്പർ ക്രമം, വാഹനത്തിന്റെ കാലാവധി തുടങ്ങിയ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ ബോണറ്റിലെ...
അരൂർ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളിലെ മാലയിൽ നിന്നും കണ്ണികൾ അടർത്തിയെടുത്ത് വിൽപന നടത്തിയ ശാന്തിക്കാരൻ അറസ്റ്റിൽ. എഴുപുന്ന തെക്ക് വളപ്പനാടി നികർത്തിൽ വിഷ്ണുവിനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി...
2030ഓടെ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം അവസാനിപ്പിക്കാനൊരുങ്ങി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ). ബിബിസി സിഇഒ ടിം ഡേവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിബിസി ന്യൂസ് അടക്കമുള്ള ജനപ്രിയ ചാനലുകളുടെ ടെലിവിഷൻ സംപ്രേഷണം...
വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഉമ്മ ജസീല. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്നും തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത് എന്നും...
കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഗ്യാസ്‌ട്രോഎന്‍ററോളജി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. സജി സെബാസ്റ്റ്യനെതിരെ (54) എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ കേസെടുത്തു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ...
തിരുവനന്തപുരം: മേയ് 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് വി. ഷെർസിയും ഉൾപ്പെട്ട...
കൽപറ്റ: സ്കൂള്‍ തുറക്കുന്നതിന്ന് മുന്നോടിയായി സ്കൂള്‍ ബസുകളും ഡ്രൈവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ബസും ഡ്രൈവറും ഫിറ്റാണെങ്കില്‍ മാത്രം ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്...
മേപ്പാടി: ചുളിക്ക ബോച്ചെ തൗസന്റ് ഏക്രയിലെ കള്ള്ഷാപ്പിനോടനുബന്ധിച്ചുള്ള റെസ്റ്റാറന്റ്, ഹബ്ബ്, എന്നിവ പ്രവർത്തിക്കുന്ന പുല്ലുമേഞ്ഞ ഷെഡ്ഡുകൾക്ക് തീപിടിച്ചു. അഞ്ചു ഷെഡുകളും ഫർണീച്ചറും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നടത്തിപ്പുകാർ...
