പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം. മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക്...

Latest News

May 22, 2025, 5:06 am GMT+0000
മേയിൽ റിപ്പോർട്ട് ചെയ്തത് 182 കോവിഡ് കേസുകൾ, രോ​ഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം- മന്ത്രി

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർ‌ദേശം. ജലദോഷം,...

Latest News

May 22, 2025, 5:03 am GMT+0000
കേരളത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധം

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും...

Latest News

May 22, 2025, 4:58 am GMT+0000
ജഡ്ജിയില്ല:വടകര എ०.എ.സി.ടി.പൂട്ടിയിട്ട് അഞ്ചുമാസ०

വടകര: ജഡ്ജി ഇല്ലാത്തതിനാൽ വടകര മോട്ടോർ ആക്സിഡണ്ട് ക്ലയി०സ് ട്രിബ്യൂണൽ പ്രവർത്തന० നിലച്ചിട്ട് അഞ്ചുമാസ० കഴിഞ്ഞു. പരുക്കുപറ്റിയവരു० വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരു० നഷ്ടപരിഹാര० തേടി കാത്തിരിപ്പു തുടരുകയാണ്.തുടർചികിത്സക്കായി നഷ്ടപരിഹാരസ०ഖ്യ കാത്തിരുന്നവരുടെ ചികിത്സയു० മുടങ്ങി.അയ്യായിരത്തിലേറെ...

Latest News

May 22, 2025, 3:19 am GMT+0000
ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍, കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രൈവിങ് പഠനത്തിനിടെ കാര്‍ കിണറ്റിലേയ്ക്ക്

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. രാമനാട്ടുകരയ്ക്ക് സമീപം പെരുമുഖത്താണ് അപകടമുണ്ടായത്.   കാര്‍ ഓടിച്ച യുവതിയ്ക്ക് പരിക്കേറ്റു. കാട്ടിങ്ങല്‍ പറമ്പ് സ്വദേശി വൃന്ദാവനത്തില്‍...

Latest News

May 22, 2025, 3:11 am GMT+0000
കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസ്സുകാരിയുടെ മരണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നാലുവയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പൊലീസ്...

Latest News

May 22, 2025, 3:08 am GMT+0000
3 വയസുകാരിയുടെ കൊലപാതകം; പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് അന്വേഷിക്കും, ഉടൻ കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്...

Latest News

May 22, 2025, 3:06 am GMT+0000
കുട്ടിയെ പുഴയിലെറിഞ്ഞ്​ കൊന്ന സംഭവം: അമ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കൊച്ചി/ചെങ്ങമനാട്: നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. കുട്ടിയെ ചാലക്കുടിപ്പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന്​ സമ്മതിച്ചതിനെത്തുടർന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ...

Latest News

May 22, 2025, 3:03 am GMT+0000
മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.

Latest News

May 22, 2025, 3:00 am GMT+0000
പ്ലസ് ടു പരീക്ഷാഫലം; റിസൽട്ട് അറിയാം മൊബൈൽ ആപ്പിലൂടെയും

2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച (മെയ് 22) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ...

Latest News

May 21, 2025, 5:22 pm GMT+0000