കോഴിക്കോട് : കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ (21) താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിൽ....
May 22, 2025, 5:01 pm GMT+0000ബസ്സിനടിയിൽ അകപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മിഥുനാണ് രക്ഷപ്പെട്ടത്. ബസ്സിനടിയിൽപ്പെട്ട ബൈക്കുമായി ബസ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ബസ് തട്ടിയ ഉടനെ, മിഥുൻ പുറത്തേക്ക് തെറിച്ചു...
ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം തദ്ദേശിമായ ഇന്ത്യൻ ആയുധങ്ങളുടെ കൂടി വിജയമാണ്. ചൈനീസ് നിർമിത പാക്ക് വ്യോമാക്രമണങ്ങളെ തടുത്തിടാൻ തദ്ദേശിയ ആയുധങ്ങൾക്ക് സാധിച്ചപ്പോൾ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേറി. പാക്ക് വ്യോമാക്രമണങ്ങൾ...
മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്‌ഷനെ വിലക്കി. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ...
അടുത്ത 2-3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി...
മലപ്പുറം: കാളികാവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പ്രദേശവാസികളുടെ പ്രതിഷേധം. നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നത്. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. ഇവരുടെ വാഹനങ്ങൾ...
പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ. ദില്ലിയിൽ പിടിയിലായ ഐഎസ്ഐ ഏജന്റ് അൻസാരിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. അതേസമയം പാക് കരസേനാ മേധാവിക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്...
അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് കിടന്ന കാർ തകർത്ത് കാട്ടാന. വെറ്റിലപ്പാറ വട്ടപ്പറമ്പിൽ ഷാജിയുടെ കാറാണ് കാട്ടാന തകർത്തത്. ഇന്ന് പുലർച്ചെ വെറ്റിലപ്പാറ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ ഷാജിയുടെ വീടിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന...
എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ അങ്കിത കൊയിറിയയെ ആണ് കാണാതായത്. 15 വയസുകാരിയാണ് പെൺകുട്ടി. സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുട്ടി. സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ...
ഈ മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും 24ന് വിതരണം ചെയ്തു തുടങ്ങും. ഒരാൾക്ക് 3,200 രൂപ വീതം ലഭിക്കും. കുടിശികയുള്ള 3 ഗഡുക്കളിൽ ഒരു ഗഡുവാണ് നൽകുന്നത്. അടുത്ത മാസം 5ന്...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 286394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം...
