വീണ്ടും കൊവിഡ് തരം​ഗം ? ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരം​ഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ,...

Latest News

May 16, 2025, 7:31 am GMT+0000
ലഹരിക്ക് എതിരെ സൂംബ ഡാൻസ്‌ ഇനി പാഠപുസ്‌തകത്തിലും; 1,60,000 അധ്യാപകർ പരിശീലകരാകും

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമതയും മാനസിക ആരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിച്ച സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്തകത്തിൽ സൂംബ ഡാൻസ് പാഠഭാ​ഗമായി ഉൾപ്പെടുത്തി. നൃത്തവും ഫിറ്റ്‌നസ്...

Latest News

May 16, 2025, 6:27 am GMT+0000
കേരളത്തിൽ സ്വർണവില വൻ വർധന

കൊച്ചി: കേരളത്തിൽ സ്വർണവില വൻ വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8720 രൂപയായാണ് വർധിച്ചത്. പവന്റെ വില 880 രൂപ കൂടി 69760 രൂപയായി...

Latest News

May 16, 2025, 5:45 am GMT+0000
മുക്കത്ത് സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോ‍ഴ‍ിക്കോട് : സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. മുക്കം പിസി തിയറ്ററില്‍ വെച്ചായിരുന്നു സംഭവം. പാരപ്പെറ്റിൽ...

Latest News

May 16, 2025, 5:42 am GMT+0000
കർണാടകയിൽ 32 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്

ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥർ 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സുകൾക്ക് അനുസൃതമല്ലാത്ത സ്വത്തുക്കൾ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ്...

Latest News

May 16, 2025, 5:32 am GMT+0000
സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോളറബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത...

Latest News

May 16, 2025, 4:43 am GMT+0000
ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ ധാരണയായതിന് ശേഷം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്ത്...

Latest News

May 16, 2025, 4:39 am GMT+0000
ടെന്‍റ് തകർന്ന് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ

വയനാട്: മേപ്പാടിയിലെ തൊള്ളായിരംകണ്ടിയിൽ റിസോർട്ടിൽ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28...

Latest News

May 16, 2025, 4:17 am GMT+0000
കേരളത്തിലേക്ക് ഒരു വന്ദേഭാരത് കൂടി എത്തുന്നു; രാമേശ്വരം ട്രെയിൻ ജൂണിൽ സർവീസ് പുനഃരാരംഭിക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കും. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി...

Latest News

May 16, 2025, 4:16 am GMT+0000
കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.പിന്നീട് ദർസിലോ...

Latest News

May 16, 2025, 3:26 am GMT+0000