സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; എറണാകുളം കാക്കനാട് സ്വദേശിക്ക് ​രോ​ഗം; ഈ വർഷത്തെ മൂന്നാമത്തെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന്...

Latest News

Oct 27, 2025, 3:17 pm GMT+0000
ആ വഴി വരരുതെന്ന് പറഞ്ഞിരുന്നു; ഗൂഗിൾ മാപ്പ് നോക്കി പോയത് 100 മീറ്റർ താഴ്ചയിലേക്ക്: തകർന്നുതരിപ്പണമായി ലോറി

കൊട്ടിയൂർ:  പാൽച്ചുരത്തിൽ 100 മീറ്റർ താഴ്ചയിലേക്ക് ലോറി മറിഞ്ഞത് മുന്നറിയിപ്പ് അവഗണിച്ചതിനാലാണെന്ന് വിവരം. ബോയ്സ്‌ടൗൺ പാൽചുരം വഴി ലോഡുമായി വരരുതെന്ന് കൊളക്കാട്ടെ കമ്പനിയിൽനിന്ന് ലോറിക്കാരെ അറിയിച്ചിരുന്നതായാണ് വിവരംഎന്നാൽ ഗൂഗിൾ മാപ്പ് നോക്കി വന്നതിനാലാകാം...

Latest News

Oct 27, 2025, 3:03 pm GMT+0000
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര...

Latest News

Oct 27, 2025, 2:53 pm GMT+0000
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു

ഹരിപ്പാട്: സഹോദരനോടൊപ്പം സ്കൂട്ടറിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ലോറിക്കടിയിൽ പെട്ട് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയിൽ പ്രേമന്റെ ഭാര്യ ലളിതയാണ് (63) മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ്...

Latest News

Oct 27, 2025, 2:49 pm GMT+0000
കൊച്ചിയില്‍ വമ്പന്‍ തൊഴില്‍മേള; എസ്എസ്എല്‍സി, പിജിക്കാര്‍ക്ക് അവസരം, വേഗം രജിസ്റ്റര്‍ ചെയ്യൂ

കൊച്ചി: തൊഴിലന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. എറണാകുളത്ത് അഭ്യസ്ത വിദ്യര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ‘വിജ്ഞാന കേരള’ത്തിന്റെ ഭാഗമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ആണ്...

Latest News

Oct 27, 2025, 1:20 pm GMT+0000
ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സി.ബി.ഐക്ക് കൈമാറിയേക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയം കൃത്യമായി വീക്ഷിക്കുമെന്ന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സൈബർ തട്ടിപ്പ് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കാമെന്നും കോടതി മുന്നറിയപ്പ് നൽകി. സൈബർ...

Latest News

Oct 27, 2025, 1:17 pm GMT+0000
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്​ത കേസ്​ ഹൈകോടതി റദ്ദാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്​ പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം രജിസ്റ്റർ ചെയ്ത...

Latest News

Oct 27, 2025, 1:15 pm GMT+0000
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടർന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കൾക്കാണ് ഇന്നലെ ഇട​ഗ്രാമത്തിൽ കുത്തേറ്റത്....

Latest News

Oct 27, 2025, 11:19 am GMT+0000
കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; സംരംഭകർക്ക് ആഗോള വിപണിയിലേക്ക് കുതിക്കാൻ അവസരം

തിരുവനന്തപുരം : ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളിൽ നിന്നായി 10 പുതിയ ഉത്പന്നങ്ങൾ കൂടി കേരള ബ്രാൻഡ് പരിധിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നിലവിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ്...

Latest News

Oct 27, 2025, 10:39 am GMT+0000
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബി ടി- 26 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബി ടി- 26 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BZ 435969 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BR 588600 എന്ന ടിക്കറ്റിനാണ്. BT...

Latest News

Oct 27, 2025, 10:32 am GMT+0000