ബെംഗളൂരു: ‘മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം...
Oct 28, 2025, 3:34 pm GMT+0000അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. തിരുവനന്തപുരം,...
കോഴിക്കോട് : ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ സംഘർഷത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. അക്രമത്തെകുറിച്ചും വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വലിയ മാറ്റം. സ്വര്‍ണ വില കുറയുകയാണ് ചെയ്തത്. പവന് 1,200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു. ഗ്രാമിന് 150 രൂപ കുറഞ്ഞ്...
നന്തി : ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പല വാഹനങ്ങളും ഇവിടെ അപകടത്തിൽ പെട്ടിരുന്നു . കഴിഞ്ഞ...
കുറ്റ്യാടി: ചുരം റോഡിൽ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കർണാടക വിജയനഗർ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കർണാടകയിൽ നിന്നും ഫ്രൂട്ട്സുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന വാൻ ചുരം ഇറങ്ങിക്കഴിഞ്ഞ്...
തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്....
വടകര: ആയഞ്ചേരി മുക്കടത്തുംവയലിൽ മർദനമേറ്റ് ചികിത്സയിലിരിക്കെ, മധ്യവയസ്കൻ മരിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. കുനീമ്മൽ രാജീവൻ (55) മരിച്ച കേസിൽ ആയഞ്ചേരി തറോപ്പൊയിൽ തയ്യുള്ളതിൽ രാജീവനെ (55)യാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
പന്തളം: അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ...
കേരളത്തില്‍ ഓടുന്ന രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. ഹംസഫര്‍ എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചത്. തിരുവനന്തപുരം നോര്‍ത്ത്- എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം...
ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. 4 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. മുരാരി...
