ഗവേഷണ വിദ്യാര്‍ത്ഥിയെ അപമാനിച്ച കേസ്: റാപ്പർ വേടൻ്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി

റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകളാണ് റദ്ദാക്കിയത്. വേടന് വിദേശയാത്രയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി, കേരളം വിടരുതെന്ന വ്യവസ്ഥ റദ്ദാക്കി....

Latest News

Oct 30, 2025, 9:11 am GMT+0000
എട്ടാം വളവിൽ ലോറി കുടുങ്ങി; വയനാട് ചുരത്തിൽ ​ഗതാഗതക്കുരുക്ക്

താമരശേരി: വയനാട് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്. എട്ടാംവളവിൽ കണ്ടെയ്നർ ലോറി കുടിങ്ങിയതോടെയാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ചെറിയ വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്. വൺവെ ആയാണ് വാഹനങ്ങൾ കടന്ന് പോകുന്നത്.ചുരം കയറുന്നതിനിടെ കണ്ടെയ്നർ ലോറിനിയന്ത്രണം വിട്ട് പിന്നോട്ട്...

Latest News

Oct 30, 2025, 7:41 am GMT+0000
കോഴിക്കോടിന്റെ കുട്ടനാട്’ അകലാപ്പുഴ ടൂറിസം ഭൂപടത്തിലേക്ക്

തിക്കോടി: ‘കോഴിക്കോടിന്റെ കുട്ടനാട്’ എന്നറിയപ്പെടുന്ന അകലാപ്പുഴയെ ടൂറിസം സ്പോട്ടായി സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടു ത്തി അംഗീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ്...

Latest News

Oct 30, 2025, 6:36 am GMT+0000
2026ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.  ...

Latest News

Oct 30, 2025, 6:02 am GMT+0000
കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട്...

Latest News

Oct 30, 2025, 5:43 am GMT+0000
എംഡിഎംഎയുമായി കുറ്റ്യാടി – കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ പിടിയിൽ

അത്തോളി: കോഴിക്കോട് എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ. ബസ് ഡ്രൈവറായ ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ്‌യാണ്‌(28) പിടിയിലായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അക്ഷയ്‌. ഇയാളിൽനിന്ന്‌ 0.44 ഗ്രാം എംഡിഎംഎയും പൊലീസ്...

Latest News

Oct 30, 2025, 5:41 am GMT+0000
കോ‍ഴിക്കോട് ഏ‍ഴുവയസ്സുകാരിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയില്‍

കോഴിക്കോട് : ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ പ്രതികൾ കസ്റ്റഡിയിൽ. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജ്ജനം എന്നിവർക്കെതിരെയാണ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്....

Latest News

Oct 30, 2025, 5:18 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; രോഗബാധയുടെ ഉറവിടം വ്യക്തമായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു...

Latest News

Oct 29, 2025, 3:54 pm GMT+0000
സംസ്ഥാനത്ത് വാരിക്കോരി മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്കും യുവാക്കൾക്കും മാസം 1000, ക്ഷേമപെൻഷൻ 2000 ആക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം...

Latest News

Oct 29, 2025, 12:12 pm GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും...

Latest News

Oct 29, 2025, 11:33 am GMT+0000