തിക്കോടിയൻ സ്മാരക ഗവ: വി.എച്ച്.എസ്. സ്കൂളിൽ നാച്ചുറൽ സയൻസ് അധ്യാപക നിയമനം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വി. എച്ച്. എസ്. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എമ്പ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ...

Latest News

Oct 31, 2025, 5:27 am GMT+0000
സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റില്‍, കൂടുതൽ കേസ് കോഴിക്കോട്

തിരുവനന്തപുരം: 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു....

Latest News

Oct 31, 2025, 4:33 am GMT+0000
വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ്...

Latest News

Oct 31, 2025, 4:24 am GMT+0000
കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ : പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിർമാണം നടക്കുന്ന...

Latest News

Oct 30, 2025, 1:13 pm GMT+0000
ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

കൊയിലാണ്ടി : വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഐ...

Latest News

Oct 30, 2025, 12:56 pm GMT+0000
അമീബിക് മസ്തിഷ്‌കജ്വരം: ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിയായ വയോധിക

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം...

Latest News

Oct 30, 2025, 12:22 pm GMT+0000
എട്ടാംമാസം അബോർഷന് ഗുളിക കഴിച്ചിട്ടും പ്രസവിച്ചു; കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ച് യുവതി

തൃശൂർ: ആറ്റൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞ ഉടനെ യുവതി ക്വാറിയിൽ ഉപേക്ഷിച്ചു. ആറ്റൂർ സ്വദേശിനി സ്വപ്‌നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോർഷന്...

Latest News

Oct 30, 2025, 11:46 am GMT+0000
സ്വർണ വില ഉച്ചക്ക് കൂടി; ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ കുത്തനെ കുറഞ്ഞ വില ഇന്ന് ഉച്ചക്ക് കൂടി. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി...

Latest News

Oct 30, 2025, 11:30 am GMT+0000
ജോലിയാണോ ലക്ഷ്യം? നവംബർ ഒന്നിന് വിജ്ഞാന കേരളം മെഗാ തൊഴിൽമേള

തൊഴിൽ അന്വേഷകരായ യുവജനതയ്ക്ക് സന്തോഷവാർത്ത. കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട കോന്നിയിലും അടൂരിലും മെഗാ തൊഴിൽമേള ഉദ്യോഗാർത്ഥികൾക്കായി വിജ്ഞാന കേരളം സംഘടിപ്പിക്കും. ജോബ് ഫെയറിൽ പങ്കെടുത്ത് ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ഈ മാസം...

Latest News

Oct 30, 2025, 11:25 am GMT+0000
ആ ഒരു കോടി നിങ്ങളുടെ പോക്കറ്റിലേക്കോ ?: ഇന്നത്തെ കാരുണ്യ പ്ലസ് KN-595ന്റെ നറുക്കെടുപ്പ് ഫലം ഇതാ…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-595 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ PA 873206 എന്ന ടിക്കറ്റിനാണ്. കരുനാഗപ്പിള്ളിലാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ...

Latest News

Oct 30, 2025, 11:23 am GMT+0000