ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കോടതി, ‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാൻ’

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ്...

Latest News

Nov 1, 2025, 1:41 pm GMT+0000
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം

ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം. ഇന്ന്, നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ...

Latest News

Nov 1, 2025, 12:22 pm GMT+0000
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്, വീണ്ടും അപകട സാധ്യത

ദില്ലി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In).ജനപ്രിയ ബ്രൗസറിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ സർക്കാർ ഏജൻസി ഒന്നിലധികം പിഴവുകളാണ് കണ്ടെത്തിയത്. ഒക്ടോബർ 30-ന് പുറപ്പെടുവിച്ച CIVN-2025-0288...

Latest News

Nov 1, 2025, 9:56 am GMT+0000
കാറുമായി 16കാരന്റെ പരാക്രമം; ഇടിച്ചത് ഒട്ടേറെ വാഹനങ്ങളിൽ, വയോധികയ്ക്ക് പരുക്ക്

കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിലായിരുന്നു അലക്ഷ്യമായി കാറോടിച്ചത്. തലനാരിഴയ്ക്കാണ് ഒട്ടേറെ പേർ രക്ഷപെട്ടത്. അപകടത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റുമൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്....

Latest News

Nov 1, 2025, 9:45 am GMT+0000
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് അരമണിക്കൂറിനുശേഷം

കോഴിക്കോട്∙ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി രക്ഷിക്കാൻ...

Latest News

Nov 1, 2025, 8:03 am GMT+0000
‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’; അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെ പ്രതിപക്ഷം എതിർത്തു. സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്...

Latest News

Nov 1, 2025, 7:44 am GMT+0000
ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും,‌ കേരളത്തിൽ 3 സ്റ്റോപ്പുകൾ‌

തിരുവനന്തപുരം∙ ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ സാധ്യത. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന...

Latest News

Nov 1, 2025, 7:41 am GMT+0000
ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം; പന്തീരാങ്കാവ് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്

പന്തീരാങ്കാവ്∙ സ്വകാര്യ ബസ് ജീവനക്കാരൻ വിദ്യാർഥിയെ അസഭ്യം പറഞ്ഞതിനെ ചൊല്ലി നഗരത്തിൽ വിദ്യാർഥികൾ ബസ് തടഞ്ഞു. തുടർന്ന് ബസ് ജീവനക്കാരും വിദ്യാർഥികളും നടു റോഡിൽ ഉന്തും തള്ളും. സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് –...

Latest News

Nov 1, 2025, 6:47 am GMT+0000
സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി പൊലീസും മോട്ടർ വാഹന വകുപ്പും എക്സൈസും

പേരാമ്പ്ര∙ കോഴിക്കോട്, കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി പൊലീസും മോട്ടർ വാഹന വകുപ്പും എക്സൈസും. ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ...

Latest News

Nov 1, 2025, 6:42 am GMT+0000
സൈബര്‍ തട്ടിപ്പിനെതിരെ ‘സൈ ഹണ്ട്’: 27 പേർ കസ്റ്റഡിയിൽ, 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ക​ൽ​പ​റ്റ: സൈ​ബ​ര്‍ ത​ട്ടി​പ്പി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഓ​പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യാ​സ്പ​ദ​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന 57 അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍...

Latest News

Nov 1, 2025, 6:23 am GMT+0000