തേഞ്ഞിപ്പലം: ജനവാസമേഖലയില്‍ അജ്ഞാത വസ്തു വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് 17-ാം വാര്‍ഡിലെ കൊളത്തോട് ഇരുമ്പോത്തിങ്ങല്കടവിന് സമീപം...
Sep 20, 2025, 5:02 am GMT+0000വ്യാപാരകേന്ദ്രങ്ങളില്‍ പണമിടപാടിനായി ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക. യഥാര്‍ഥ ക്യൂ ആര് കോഡിന് മുകളില്‍ വ്യാജ ക്യൂ ആര് കോഡ് പതിപ്പിച്ച് പണം തട്ടുന്ന സംഘം കോഴിക്കോട് വ്യാപകമാണ്.കടയില്‍ പണമിടപാടിനായി...
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽനിന്ന് പ്രതികൾ തട്ടിയ 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെപ്പിടിച്ച് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. കഴിഞ്ഞ ജൂണിലായിരുന്നു...
പാലക്കാട്: പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാ നത്തില്‍ പൊലീസ്...
ദേശീയ പാത പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആര്‍എഫ്പി വ്യവസ്ഥകള്‍ കര്‍ശനമാക്കി ദേശീയപാത അതോറിറ്റി. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉപകരാര്‍ നല്‍കുന്നത് തടയാനും മൂന്നാംകക്ഷികളുടെ ഇടപെടല്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടികള്‍. കേരളത്തിലടക്കം ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകള്‍...
ഇംഫാൽ: മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. അജ്ഞാതർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റു. ബിഷ്ണുപുർ ജില്ലയിലെ നംബോൽ സബാൽ ലെയ്കെയിൽ വൈകിട്ട് ആറോടെയാണ്...
കണ്ണൂര്‍: സാമൂഹിക മാധ്യമങ്ങളിൽ ബോംബും എസ് കത്തിയും വാളും പ്രദർശിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചയാൾക്കെതിരെ കേസെടുത്ത് കണ്ണവം പോലീസ്. കണ്ണൂർ ചൂണ്ടയിൽ സ്വദേശി സുധീഷിനെതിരെയാണ് കേസ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു....
കോട്ടയം ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി സ്വദേശി ജിതിൻ ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സായിരുന്നു ജിതിൻ. ഇടുക്കി കാഞ്ചിയാറിൽ നിന്നുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക്...
ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 17 വില്പന രാജ്യത്ത് ഇന്ന് ആരംഭിച്ചതോടെ വാങ്ങാന്‍ തിക്കുംതിരക്കും. മുംബൈയിലെ ബന്ദ കുര്‍ള കോംപ്ലക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദീര്‍ഘനേരം കാത്തുനിന്ന് ഫോണ്‍...
തിക്കോടി :സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും ഹെല്‍പ്പറായ സ്ത്രീയേയും മര്‍ദ്ദിച്ചെന്ന് പരാതി. കാറിലെത്തിയ രണ്ടുപേരാണ് തിക്കോടിയില്‍ സ്കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് പുറക്കാട് സ്വദേശിയായ ഡ്രൈവര്‍ വിജയനും...
കണ്ണൂർ : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ്...
