തോട്ടം തൊഴിലാളികകൾക്ക് 41 രൂപ വേതന വർധനവ്; തൊഴിൽപ്രശ്‌ന പരിഹാരത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: തോട്ടം തൊഴിലുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ പ്രശ്‌നങ്ങളും പരാതികളും സമയവായത്തിലൂടെ അടിയന്തിരമായി പരിഹരിക്കുന്നതിന് ലേബർ കമീഷണർ ചെയർമാനായ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തോട്ടം തൊഴിലാളികളുടെ വേതന വർധന...

Jun 2, 2023, 10:40 am GMT+0000
‘രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം’; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

ദില്ലി : രാജ്യത്ത് രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍റെ ശുപാർശ. തടവ് ശിക്ഷയുടെ കാലാവധി വർധിപ്പിക്കണം. കർശന വ്യവസ്ഥകളോടെയേ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷന്‍ ശുപാർശ...

Jun 2, 2023, 10:35 am GMT+0000
തീയിട്ടത് കൊൽക്കത്ത സ്വദേശി; കാരണം സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പക: അറസ്റ്റ് ഉടൻ

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ്...

Latest News

Jun 2, 2023, 10:33 am GMT+0000
മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യൂ പിൻവലിച്ചു

ന്യൂഡൽഹി: മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു. 12 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്തെ നില മെച്ചപ്പെട്ടതായി സർക്കാർ അറിയിച്ചു....

Latest News

Jun 2, 2023, 10:30 am GMT+0000
ബ്രിജ് ഭൂഷന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന അയോധ്യാറാലി റദ്ദാക്കി

ന്യൂഡൽഹി: ബി.ജെ.പി എം.പിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ് ഭൂഷൻ സിങ് ശക്തി പ്രകടനത്തിനായി അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ റാലി കുറച്ചു ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്ന്...

Latest News

Jun 2, 2023, 10:28 am GMT+0000
കൊല്ലം മൈലക്കാട് ജോസ് സഹായൻ കൊലപാതക കേസ് അപ്പീൽ കോടതിയില്‍,തൊണ്ടിമുതൽ നശിപ്പിക്കാൻ ജില്ലാജഡ്ജിയുടെ ഉത്തരവ്,റിപ്പോര്‍ട്ട്തേടി ഹൈക്കോടതി

എറണാകുളം: കൊലപാതകക്കേസിലെ  പ്രതികളെ വെറുതേ വിട്ടതിനെതിരായ   അപ്പീൽ ഹൈക്കോടതിയിൽ  നിലനിൽക്കെ തൊണ്ടിമുതൽ  നശിപ്പിക്കാൻ ഉത്തരവിട്ട ജില്ലാ  ജഡ്ജിയോട്  ഹൈക്കോടതി  റിപോർട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട  തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച്  നശിപ്പിക്കുന്നത്.  പ്രതികളെ വെറുതെ വിട്ട കേസിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ  തൊണ്ടി മുതൽ  നശിപ്പിക്കുന്നത്...

Jun 2, 2023, 10:26 am GMT+0000
‘സീറോ വേസ്റ്റ്’ ക്യാമ്പസുകൾ പ്രഖ്യാപനം പരിസ്ഥിതി ദിനത്തിൽ : മന്ത്രി ബിന്ദു

തിരുവനന്തപുരം> പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ ആയിരം കലാലയ വിദ്യാർത്ഥികൾ അണിചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. ജൂൺ അഞ്ചിന്...

Latest News

Jun 2, 2023, 10:21 am GMT+0000
എംജി സർവ്വകലാശാല വിസി നിയമനത്തിന് പുതിയ പാനൽ നൽകി: മന്ത്രി ബിന്ദു

തിരുവനന്തപുരം> എംജി സർവ്വകലാശാല വി സി നിയമനത്തിനായി പുതിയ പാനൽ ഗവർണർക്ക് നൽകിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു . നിലവിൽ താൽക്കാലിക ചുമതലയുണ്ടായിരുന്ന സാബു തോമസ് വിരമിച്ചതിനാൽ പുതിയ വിസിയെ...

Latest News

Jun 2, 2023, 10:19 am GMT+0000
സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്‌പർശിച്ചു; ലൈംഗികമായി അതിക്രമിച്ചു: ബ്രിജ് ഭൂഷനെതിരെ 2 എഫ്ഐആർ

ന്യൂഡൽഹി> ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങിനെതിരെ  രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ 7 വനിത താരങ്ങളാണ് ലൈംഗീക പീഡന...

Latest News

Jun 2, 2023, 10:15 am GMT+0000
കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്; താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്:    കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ചെയ്ത ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോളേജിനടുത്ത ഹോസ്റ്റലിൽ താമസിക്കുന്ന 19 കാരിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍...

Latest News

Jun 2, 2023, 9:59 am GMT+0000