‘അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ’; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

കട്ടപ്പന: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുമെന്ന് സഹകരണ മന്ത്രി ഐ പെരിയസ്വാമി വ്യക്തമാക്കി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമിളിയിൽ പറഞ്ഞു. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കുകയുള്ളു. ആനയെ പിടികൂടി ഉൾക്കാട്ടിൽ...

Jun 2, 2023, 1:35 am GMT+0000
അയോധ്യ ക്ഷേത്രത്തിലെ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റാം മന്ദി‍ർ ട്രസ്റ്റ്

ദില്ലി: അയോധ്യയിൽ നിർമ്മാണത്തിലുള്ള രാമക്ഷേത്രത്തിൽ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അയോധ്യയിൽ പുരോ​ഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റാം മന്ദി‍ർ ട്രസ്റ്റ് വി​ഗ്രഹ...

Jun 2, 2023, 1:29 am GMT+0000
ഇതര മതത്തിൽപ്പെട്ട പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ; കർണാടകയിൽമലയാളികളായ 3 ആൺകുട്ടികളെ പേര് ചോദിച്ച് തല്ലിച്ചതച്ചു, കേസ്

മം​ഗളൂരു: കർണാടകയിൽ വീണ്ടും സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആൺകുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചു. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും...

Jun 2, 2023, 1:25 am GMT+0000
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം തുടങ്ങി നാലുവർഷം...

Jun 2, 2023, 1:19 am GMT+0000
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ...

Jun 2, 2023, 1:15 am GMT+0000
പയ്യോളി ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം

പയ്യോളി : ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീക് വടക്കയിൽ നിർവഹിച്ചു. വേണു കപ്പന സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു....

Jun 1, 2023, 4:53 pm GMT+0000
പയ്യോളി ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം

പയ്യോളി : ഇതിൽച്ചിറ വയലിൽ പുഞ്ച കൃഷി കൊയ്ത്ത് ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീക് വടക്കയിൽ നിർവഹിച്ചു. വേണു കപ്പന സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ അധ്യക്ഷതയും വഹിച്ചു....

Jun 1, 2023, 4:50 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം

തിക്കോടി : വടകര വിദ്യാഭ്യാസ ജില്ല പ്രവേശനോത്സവം തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ കൊയിലാണ്ടി എം. എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡണ്ട്...

Jun 1, 2023, 4:27 pm GMT+0000
കൊയിലാണ്ടിയിൽ തൊഴിൽ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി

നന്തിബസാർ: ഫേയ്സ് കോടിക്കലും,ജില്ലാഎംപ്ലോയിമെൻറ് ഓഫീസ് ,കൊയിലാണ്ടി ടൌൺ എംപ്ലോയിമെന്റ്ഓ ഫീസ് സംയുക്തമായി തൊഴിൽ രജിസ്‌ത്രേഷൻ ക്യാമ്പ് നടത്തി. ബഷീർകുന്നുമ്മൽ ഉത്ഘാടനം ചെയ്തു. കുണ്ടുകുളം ശൗഖത്ത് അധ്യക്ഷനായി.വാർഡ്‌മെമ്പർ പി.ഇൻഷിദ,കൃഷ്ണരാജ്,ബിനിസ്റ്റീഫൻ,പി.ഹാഷിം മാസ്റ്റർ, സി.സുരേഷ്, കെ.പ്രദീപൻ, ഉല്ലാസ്‌കിരൺ,...

Jun 1, 2023, 4:22 pm GMT+0000
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി, പഞ്ചായത്ത്‌ പ്രസിഡന്റ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത്‌ പ്രസിഡന്റിനെ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ്...

Jun 1, 2023, 4:06 pm GMT+0000