‘ന്യൂയർ പാർട്ടിയിൽ ലഹരി നുണഞ്ഞു, കുന്ദംകുളത്തെ എംഡിഎംഎ ഏജന്‍റ്’; മയക്കുമരുന്നുമായി യുവതികൾ കുടുങ്ങി

കുന്ദംകുളം: തൃശൂർ കുനംമൂച്ചിയിൽ 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടു യുവതികളെയും കോടതി റിമാന്‍റ് ചെയ്തു. പ്രതികളിലൊരാളായ സുരഭി എബിവിപി പ്രവര്‍ത്തകയായിരുന്നു. ചൂണ്ടല്‍ സ്വദേശിനി സുരഭി എന്ന 23 കാരിയേയും കണ്ണൂര്‍ സ്വദേശി...

Jun 7, 2023, 12:18 am GMT+0000
മുടാടിയിൽ മൂന്നിടത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

നന്തി ബസാർ : മൂടാടി പഞ്ചായത്തിൽ മൂന്നിടത്തായി കെ.മുരളീധരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് കോടിക്കൽ ടൗൺ, കുന്നുമ്മൽ താഴ കടപ്പുറം, കടലൂർ മുറിക്കല്ലിനകത്ത് സ്ഥാപിച്ച മിനി മാസ് ലൈറ്റുകൾ കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു....

Jun 7, 2023, 12:11 am GMT+0000
റേഡിയോ ജോക്കി രാജേഷ് വധക്കേസ്; മുഖ്യസാക്ഷി കൂറുമാറി, വെട്ടുന്നത് കണ്ടെന്ന് ആദ്യമൊഴി, ഇന്ന് മൊഴിമാറ്റി

ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധകേസ്‌  മുഖ്യസാക്ഷി കുറുമാറി. ദൃക്സാക്ഷി കുട്ടനാണ് കുറുമാറിയത്. രാജേഷിനെ വെട്ടുന്നത് കണ്ടുവെന്നായിരുന്നു കുട്ടന്റെ ആദ്യ മൊഴി. പ്രതികളെ മുമ്പ് കുട്ടൻ കോടതി യിൽ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ മുഖം...

Jun 6, 2023, 4:35 pm GMT+0000
അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ  അതിതീവ്ര ന്യൂന മർദ്ദം മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ്  ചുഴലിക്കാറ്റായി  ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ...

Jun 6, 2023, 3:50 pm GMT+0000
രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക്...

Jun 6, 2023, 3:46 pm GMT+0000
‘മാനസിക രോഗികള്‍’ ഇനിയും വരും; ട്രെയിന്‍ തീവെപ്പ് സംഭവങ്ങളില്‍ വീണ്ടും ജലീല്‍

മലപ്പുറം: എലത്തൂര്‍, കണ്ണൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെ കൊയിലാണ്ടിയിലും ട്രെയിനിന് തീവയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെടി ജലീല്‍. ട്രെയിനിന് തീയിട്ട് സംഘികള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് ‘മാനസിക രോഗികള്‍’ ഇനിയും...

Jun 6, 2023, 3:39 pm GMT+0000
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ ലോറി ഓടിച്ച ഡ്രൈവർ പിടിയിൽ

കൊച്ചി: മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ്...

Latest News

Jun 6, 2023, 3:27 pm GMT+0000
കുനോയിൽ ചീറ്റകളെ സന്ദർശിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്; ചീറ്റകളുടെ ആരോ​ഗ്യം സംരക്ഷിക്കുമെന്ന്

ദില്ലി: വിദേശത്ത് നിന്നെത്തിച്ച ചീറ്റകൾ തുടർച്ചയായി ചാകുന്നതിനിടെ കുനോ ദേശീയ ഉദ്യാനം സന്ദർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ചീറ്റ പ്രൊജക്ട് വിജയിപ്പിക്കാൻ കേന്ദ്രസർക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും ചീറ്റകളുടെ ആരോ​ഗ്യം സംരക്ഷിക്കുമെന്നും...

Jun 6, 2023, 3:14 pm GMT+0000
യൂണിറ്റിന് കൂടുക 2.89 രൂപ; സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ ചാർജ് വർധിപ്പിച്ച് കർണാടക

ബംഗളൂരു: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്കുയർത്തി കർണാടക സർക്കാർ. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് വർധനവ് ബാധകമാവുക. 200 യൂണിറ്റ്...

Latest News

Jun 6, 2023, 2:57 pm GMT+0000
ടൈം സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി; 9/11 മെമ്മോറിയൽ സന്ദര്‍ശിക്കും, പൂർണ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: യുഎസ്, ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച യാത്ര തിരിക്കും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ...

Jun 6, 2023, 2:51 pm GMT+0000