സ്കൂൾ പ്രവൃത്തി ദിവസം: 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ, തീരുമാനം അധ്യാപക പ്രതിഷേധത്തിന് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ്...

Jun 7, 2023, 11:01 am GMT+0000
മണിപ്പൂരില്‍ സംഘര്‍ഷം; അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധം

ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വനിതാ ഫോറം...

Latest News

Jun 7, 2023, 9:00 am GMT+0000
കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന...

Latest News

Jun 7, 2023, 8:53 am GMT+0000
കരിപ്പൂരിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ അനധികൃത സ്വർണക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...

Latest News

Jun 7, 2023, 8:29 am GMT+0000
ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് : സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി: എൻജിനയറിങ് വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തെതുടർന്ന് അമൽ ജ്യോതി കോളേജിൽ നടത്തി വന്നിരുന്ന സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സ​ഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുമായി നടത്തിയ...

Latest News

Jun 7, 2023, 8:02 am GMT+0000
നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാർ ഇന്ന്‌ കേപ്ടൗൺ തുറമുഖത്തെത്തും

കൊച്ചി: നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ബുധൻ ഉച്ചയ്‌ക്ക്‌ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ തുറമുഖത്തെത്തും. ഇന്ത്യൻ സമയം പകൽ 1.30ഓടെ കേപ്ടൗണിലെത്തുമെന്നാണ്‌ കമ്പനി അധികൃതർ കപ്പലിലുള്ള മലയാളികളുടെ ബന്ധുക്കളെ അറിയിച്ചത്‌. കപ്പലിലെ...

Latest News

Jun 7, 2023, 7:58 am GMT+0000
വ്യാജ ആരോപണം; ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ വാറന്റ്

ലഖ്നോ: പ്രമുഖ വ്യവസായി എം എ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ,  മകൻ  വിവേക് ഡോവൽ എന്നിവർക്കെതിരെ   വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ...

Latest News

Jun 7, 2023, 7:52 am GMT+0000
ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ദില്ലി: ജെഎൻയു ക്യാംപസിൽ വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം...

Latest News

Jun 7, 2023, 7:36 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി മോക് പോളിംഗ് തുടങ്ങി

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ്...

Latest News

Jun 7, 2023, 7:23 am GMT+0000
കക്കാടംപൊയിലിൽ കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനു ഗുരുതര പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിൽ തേനരുവിയിൽ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനു ഗുരുതര പരുക്ക്. വനം വകുപ്പ് താമരശ്ശേരി റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്‌ഷനിലെ താൽക്കാലിക ജീവനക്കാരനായ വാച്ചർ...

Latest News

Jun 7, 2023, 6:05 am GMT+0000