തച്ചൻകുന്ന് വടക്കെ ചെത്തിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

news image
Mar 21, 2023, 1:15 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന വടക്കെ ചെത്തിൽ കുഞ്ഞികൃഷ്ണൻ(75) നിര്യാതനായി. ഭാര്യ : പത്മിനി. മക്കൾ: സുനിൽ കുമാർ, സുനിത. മരുമക്കൾ :ബാലൻ, ബിന്ദു. സഹോദരങ്ങൾ : ചീരു ചിരുതേയി, കല്ല്യാണി, രാധ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe