പള്ളിക്കര താഴെ ഇല്ലത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു

news image
May 17, 2023, 3:07 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര താഴെ ഇല്ലത്ത് കുഞ്ഞിരാമൻ നായർ(77 ) അന്തരിച്ചു. ഭാര്യ : ശാന്ത. മക്കൾ: പ്രശാന്ത്( വാട്ടർ അതോറിറ്റി കൊയിലാണ്ടി), പരേതനായ സന്തോഷ്(ഇന്ത്യൻ ആർമി). മരുമക്കൾ: സിന്ധു, രജനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe