തുറയൂർ എളവന ഗംഗാധരൻ നിര്യാതനായി

news image
Jun 15, 2023, 3:57 pm GMT+0000 payyolionline.in

തുറയൂർ: എളവന ഗംഗാധരൻ( 69) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: ദൃശ്യ (ഐ.ടി എൻജിനിയർ ബാംഗ്ലൂർ), ദിപിൻ (ദുബായ്). മരുമകൻ: ദീപക് (തമരശ്ശേരി). സഹോദരങ്ങൾ: ജനാർദ്ദനൻ(റിട്ട: കെ.എസ്സ്. ഇ.ബി) സുശീല (വീരവഞ്ചേരി ) , സുധ, (പള്ളിക്കര) പാർവ്വതി(റിട്ട. ടീച്ചർ വൃന്ദാവനം യു.പി സ്കൂൾ പേരാമ്പ്ര) രമണി(റിട്ട. എച്ച്.ഐ. തിക്കോടി)രജനി(റിട്ട. ടീച്ചർ പള്ളിക്കര).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe