തിക്കോടി : കാരേക്കാട് പ്രദേശവാസിക ചേർന്ന് വിഷ രഹിത പച്ചക്കറി വിളവെടുപ്പ് നടത്തി. കൃഷി ഓഫീസർ സൗമ്യ ഉദ്ഘാടനം ചെയ്തു. സുബൈർ പി.ടി, ദാമോദരൻ ഇവി ,ദേവി ,വനജ, അഞ്ചു, പ്രമീള, എന്നിവർ നേതൃത്വം നൽകി.
തിക്കോടി കാരേക്കാട് വിഷുവിനുള്ള വിഷരഹിത പച്ചക്കറി വിളവെടുത്തു
Apr 13, 2023, 11:44 am GMT+0000
payyolionline.in
രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധി ..
ശ്രീ കിഴൂർ മഹാശിവക്ഷേത്രം വിഷുപ്പാട്ട് ഉത്സവം ഏപ്രിൽ 14 ന്