നന്തി എളാട്ടേരി കോട്ടക്കുന്ന് രാഹുൽ നിര്യാതനായി

news image
Jan 18, 2023, 4:21 am GMT+0000 payyolionline.in

നന്തിബസാർ : എളാട്ടേരി കോട്ടക്കുന്ന് കെ.കെ.രാമകൃഷ്ണൻ്റെ മകൻ രാഹുൽ ( 35 ) നിര്യാതനായി. മാതാവ്: സൗമിനി സഹോദരൻ: രാകേഷ് (ദുബൈ). സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe